Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ത്രിപുരയില്‍ തിരിച്ചുവരുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 05:50 am IST
in Vicharam

‘അരിയെത്ര? പയറഞ്ഞാഴി’ എന്ന ശൈലി ആരുടെ നാവിന്‍തുമ്പിലും ഉണ്ടാവും. ഏതാണ്ട് അതേപോലെയാണ് സിപിഎം ജിഹ്വ ‘ദേശാഭിമാനി’ യുടെ തിങ്കളാഴ്ചത്തെ  മുഖപ്രസംഗം. ‘തിരിച്ചുവരും കൂടുതല്‍ കരുത്തോടെ’ എന്ന് വെല്ലുവിളി ഉയര്‍ത്തി എഴുതിയ ലേഖനത്തില്‍ എങ്ങനെയാണ് തിരിച്ചുവരാന്‍ പോവുന്നത് എന്നു പറയുന്നില്ല.  ലോകത്തെ കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം പുലര്‍ത്തുന്ന എഴുത്തുകാരുടെ പേര് ഒന്നൊന്നായി എടുത്തുകാണിക്കുന്നുണ്ട്. ‘എന്റെ ഉപ്പാപ്പയ്‌ക്ക് ആറാനയുണ്ടായിരുന്നു’ എന്നു പറയുംപോലെയാണ് കാര്യങ്ങള്‍.

വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായതിനാലാണ് നമ്മുടെ പാര്‍ട്ടി തോറ്റതെന്ന് ഒരു ചലച്ചിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഏതാണ്ട് അതേവികാരമാണ് ദേശാഭിമാനി പ്രകടിപ്പിക്കുന്നത്.

പട്ടിണിയും പരിവട്ടവുമായി കഴിയുന്നവനെ ഒരുതരത്തിലും ഉയരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് കമ്യൂണിസത്തിന്റെ സ്വഭാവം. കാരണം അവര്‍ ഉയര്‍ന്നുവന്നാല്‍ കൊടിപിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും ആളെ കൊല്ലാനും ആളുണ്ടാവില്ല. നേതാക്കളുടെ മക്കളൊക്കെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ളയിടങ്ങളില്‍ പഠിക്കുന്നു, കോര്‍പറേറ്റ് കണ്ണടകള്‍ വയ്‌ക്കുന്നു, അവര്‍ക്കൊപ്പം ആര്‍ത്തുല്ലസിച്ചുകഴിയുന്നു. അണികളെ അങ്ങേയറ്റത്തെ നികൃഷ്ട ജീവികളായി കണക്കാക്കുന്നു. ത്രിപുരയില്‍ മാത്രമല്ല, കമ്യൂണിസം നില നില്‍ക്കുന്നയിടങ്ങളിലൊക്കെയുള്ള അവസ്ഥയതാണ്. ഇത് സാധാരണക്കാര്‍ തിരിച്ചറിഞ്ഞതിന്റെ തിരിച്ചടിയാണ് ബംഗാളില്‍ കണ്ടത്; അതിന്റെ തുടര്‍ച്ച ത്രിപുരയിലും.

പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നാല്‍ ഗുണ്ടാത്തലവന്‍ നിയന്ത്രിക്കുന്ന ഇടങ്ങള്‍ പോലെയാണ്. പാര്‍ട്ടിക്കാരുടെ അനുവാദമില്ലാതെ മറ്റൊരു പാര്‍ട്ടിക്കാരനോട് സംസാരിക്കാന്‍ പോലുമാവില്ല. ഷേക്‌സ്പിയര്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. ‘തുടുത്ത ആപ്പിള്‍ ഉള്ള് കെട്ടിരിക്കും’ പുറത്തു നിന്ന് കാണുമ്പോള്‍ തുടുത്തിരിക്കുന്ന കമ്യൂണിസം അങ്ങേയറ്റം കെട്ടതാണെന്ന് തിരിച്ചറിയുന്ന നിമിഷം ജനങ്ങള്‍ അത് കുപ്പത്തൊട്ടയില്‍ വലിച്ചെറിയും. ബംഗാളില്‍ അതു സംഭവിച്ചു.  ഇപ്പോള്‍ ത്രിപുരയിലും.

യഥാര്‍ത്ഥ വസ്തുതകള്‍ കാണാതെ, ഗീര്‍വാണമടിക്കുന്ന ‘ദേശാഭിമാനി’ ത്രിപുരയുടെ വര്‍ണക്കാഴ്ചകള്‍ മാത്രമല്ല കാണേണ്ടത്. ജനങ്ങളെ എങ്ങനെയൊക്കെയാണ് കാല്‍നൂറ്റാണ്ട് പീഡിപ്പിച്ച് രസിച്ചതെന്നറിയണം. അതിന്റെ പേരില്‍ പരസ്യമായി അവിടത്തെ ജനങ്ങളോട് മാപ്പു പറയണം. ഇനിയുള്ള കാലം അതിന്റെ പാപ പരിഹാരാര്‍ത്ഥം അവരെ സേവിക്കണം. അതല്ലാതെ കേന്ദ്ര സര്‍ക്കാരിനും മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും എതിരെ നട്ടാല്‍ പൊടിക്കാത്ത നുണ വിത്തുകള്‍ വിതയ്‌ക്കാനല്ല ശ്രമിക്കേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.