Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പിന്നില്‍ നിന്ന് തിരിച്ചടിച്ച് യുണൈറ്റഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 02:25 am IST
in Sports

ലണ്ടന്‍: പരാജയത്തിന്റെ വക്കില്‍ നിന്ന് തിരിച്ചടിച്ചുകയറിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തത്. പരിക്ക് സമയത്ത് നെമന്‍ജ മാറ്റിക്ക് നേടിയ ഗോളാണ്‌യുണൈറ്റഡിന് വിജയമൊരുക്കിയത്. 

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നെങ്കിലും ആദ്യം രണ്ട് ഗോളടിച്ച് ക്രിസ്റ്റല്‍ പാലസ് യുണൈറ്റഡിനെ പ്രതിരോധത്തിലാക്കി. കളിയുടെ 11-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ ബെന്റക്കെയുടെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് ടൗണ്‍സെന്‍ഡ് പായിച്ച വലംകാലന്‍ ഷോട്ട് വലയില്‍ കയറിയതോടെ യുണൈറ്റഡ് ആദ്യം പിന്നിലായി. ഈ ഗോളിന് ക്രിസ്റ്റല്‍ ആദ്യപകുതിയില്‍ മുന്നിട്ടുനിന്നു. ഗോള്‍ മടക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും സാഞ്ചസ്, ലിങ്ഗാര്‍ഡ്, പോഗ്ബ, ലുകാകു എന്നിവരടങ്ങുന്ന യുണൈറ്റഡ് താരനിരക്ക് ലക്ഷ്യം കാണാനായില്ല.

രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ക്രിസ്റ്റല്‍ പാലസ് ലീഡ് ഉയര്‍ത്തി. ഇത്തവണ ലക്ഷ്യം കണ്ടത് പാട്രിക് വാന്‍ ആന്‍ഹോള്‍ട്ടാണ്. ഇതോടെ യുണൈറ്റഡ് 2-0ന് പിന്നില്‍. 

രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ യുണൈറ്റഡ് ആക്രമണങ്ങള്‍ക്ക് ശക്തികൂട്ടി. രണ്ട് മിനിറ്റിനുശേഷം പോഗ്ബയുടെ ഷോട്ട് പാലസ് ഗോളി രക്ഷപ്പെടുത്തി. 55-ാം മിനിറ്റില്‍ യുണൈറ്റഡ് ഒരു ഗോള്‍ മടക്കി. അന്റോണിയോ വലന്‍സിയ എടുത്ത കോര്‍ണര്‍ നല്ലൊരു ഹെഡ്ഡറിലൂടെ ക്രിസ് സ്മാളിങ് വലയിലെത്തിച്ചു (2-1). തുടര്‍ന്നും മുന്നേറ്റങ്ങളുടെ പെരുമഴ തീര്‍ത്ത യുണൈറ്റഡ് 76-ാം മിനിറ്റില്‍ സമനില നേടി. ഇത്തവണ ലക്ഷ്യം കണ്ടത് റൊമേലു ലുകാകു. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഇരുടീമുകളും കളംവാണെങ്കിലും ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ കളി പരിക്ക് സമയത്തേക്ക് കടന്നപ്പോള്‍ യുണൈറ്റഡ് വിജയഗോള്‍ നേടി. ബോക്‌സിന് പുറത്തുനിന്ന് മാറ്റിക്ക് പായിച്ച ഇടംകാലന്‍ ഷോട്ട് ക്രിസ്റ്റല്‍ പാലസ് ഗോളിയെ മറികടന്ന് വലയില്‍ കയറി. വിജയത്തോടെ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 29 കളികളില്‍ നിന്ന് 62 പോയിന്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

പുതിയ വാര്‍ത്തകള്‍

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.