Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂങ്കാവനത്തിലെ വനവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:45 am IST
in Kerala

പത്തനംതിട്ട: കാട്ടരുവികളും ചോലകളും കത്തുന്ന വേനല്‍ചൂടില്‍ വറ്റിയതോടെ, നിത്യഹരിതവനമെന്ന് പേരുകേട്ട ശബരിമല പൂങ്കാവനത്തിലെ വനവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു. ശബരിമലക്കാടുകളില്‍ ഉള്‍പ്പെട്ട നിലയ്‌ക്കല്‍, അട്ടത്തോട്, ചാലക്കയം, പമ്പ എന്നിവിടങ്ങളില്‍ താമസിക്കുന്ന വനവാസികളാണ് കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.

വേനല്‍ക്കാലമായാല്‍ ജലലഭ്യത നോക്കിയാണ് ഇവര്‍ കാടുകളില്‍ വാസസ്ഥലം ഒരുക്കുന്നത്. മുന്‍കാലങ്ങളില്‍ ഈ സമയം വെള്ളം കിട്ടിക്കൊണ്ടിരുന്ന ഓലികളും കുളങ്ങളും ഇപ്പോഴേ വറ്റിവരണ്ടു. ഇതോടെ വാസസ്ഥലത്തുനിന്നും ഏറെദൂരം സഞ്ചരിച്ച് ഉള്‍ക്കാടുകളില്‍ പോയി വെള്ളം കൊണ്ടുവരേണ്ടിവരുന്നതായി വനവാസികള്‍ പറയുന്നു. കാട്ടിനുള്ളില്‍ ജലലഭ്യത കുറഞ്ഞതോടെ വനവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നിടം തന്നെയാണ് വന്യമൃഗങ്ങളും ദാഹനീര് തേടിവരുന്നത്. ഇതും വനവാസികള്‍ക്ക് ദുരിതം വിതയ്‌ക്കുന്നു. 

ശബരിമലപ്പാതയില്‍ നിലയ്‌ക്കല്‍ മുതല്‍ പമ്പവരെയുള്ള വനപ്രദേശത്ത് നിരവധി വനവാസി കുടുംബങ്ങളാണ് താല്ക്കാലിക കുടിലുകള്‍ കെട്ടിയിട്ടുള്ളത്. ഇരുപതോളം കുടുംബങ്ങള്‍ ചാലക്കയത്ത് മാത്രം താമസിക്കുന്നു. ഇവര്‍ കാട്ടിലൂടെ ഏറെദൂരം നടന്ന് പത്തും അറുപതും അടി താഴ്‌ച്ചയിലിറങ്ങി അവിടെയുള്ള ചോലകളില്‍ നേര്‍ത്തനൂലുപോലെ ഊറിവരുന്ന വെള്ളം ശേഖരിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

വൃദ്ധരും നവജാതശിശുക്കളും ഉള്‍പ്പെടുന്ന ഈ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെ കുടിവെള്ള ക്ഷാമം ഏറെ ബാധിച്ചിട്ടുണ്ട്. പമ്പാനദിയിലെ വെള്ളം വറ്റി അടിത്തട്ടു തെളിഞ്ഞു. അട്ടത്തോട് ഭാഗത്ത് പമ്പ വരണ്ട് പാറക്കെട്ടുകള്‍ തെളിഞ്ഞു. അട്ടത്തോട് നിവാസികള്‍ക്കും ശുദ്ധജലം കിട്ടാക്കനിയാവുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.