Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നെയ്ഫ്യൂ റിയോ മുഖ്യമന്ത്രി പദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2018, 02:32 am IST
in Vicharam

നാഗാലാന്റില്‍ വ്യക്തമായ ലീഡോടെ ബിജെപി- നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി സഖ്യം അധികാരത്തിലേക്ക്. ആകെയുള്ള  60 മണ്ഡലങ്ങളില്‍ 31 സീറ്റുകള്‍ നേടിയാണ് സഖ്യം അധികാരത്തിലെത്തുന്നത്. മുന്‍ മുഖ്യമന്ത്രിയും എന്‍ഡിപിപി നേതാവുമായ നെയ്ഫ്യൂ റിയോ ആയിരിക്കും പുതിയ നാഗാലാന്റ് മുഖ്യമന്ത്രിയെന്നാണ് വിവരം. റിയോയുടെ പരമ്പരാഗത മണ്ഡലമായ കൊഹിമയിലെ വടക്കന്‍ അങ്കാമിയില്‍ എതിരില്ലാതെയാണ് ഇത്തവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. 

ഇതാദ്യമായി പതിനഞ്ചു ശതമാനം വോട്ടും 11 സീറ്റുകളും നേടി ബിജെപി സാന്നിധ്യം ശക്തമാക്കിയപ്പോള്‍ 16 സീറ്റുകളുമായി എന്‍ഡിപിപിയും കരുത്തു തെളിയിച്ചു. മുന്‍ ലോക്‌സഭാ സ്പീക്കര്‍ സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപിക്ക് രണ്ട് എംഎല്‍എമാരും ജനതാദള്‍ യുണൈറ്റഡിന് ഒരു സീറ്റുമുണ്ട്. ഭരണകക്ഷിയായിരുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ട് 27 സീറ്റുകളുമായി കരുത്തുകാട്ടി. ഒരു സ്വതന്ത്രനും വിജയിച്ചു കയറിയിട്ടുണ്ട്. 

2003 മുതല്‍ 2014 മെയ് വരെ നാഗാപീപ്പിള്‍സ് ഫ്രണ്ടിന്റെ മുഖ്യമന്ത്രിയായിരുന്ന റിയോ നാഗാലാന്റ് ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് മുഖ്യമന്ത്രിപദം റ്റി. ആര്‍ സെലിങ്ങിന് കൈമാറിയത്. എന്നാല്‍ കേന്ദ്രത്തില്‍ അധികാരത്തിന്റെ ഭാഗമാകാന്‍ സാധിക്കാതെ വന്നതോടെ തിരികെ വീണ്ടും മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചെങ്കിലും സെലിങ് തടസ്സമായി. ഇതോടെ പാര്‍ട്ടി വിട്ട് എന്‍ഡിപിപി എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച എന്‍ഡിപിപി ആകെയുള്ള 60 സീറ്റുകളില്‍ 40 ഇടത്തും ബിജെപി 20 ഇടത്തുമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. 

നാഗാ രാഷ്‌ട്രീയത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് 67കാരനായ നെയ്ഫ്യൂ റിയോ. മുന്‍ മുഖ്യമന്ത്രി എസ്.സി ജാമിര്‍ ഒറീസ ഗവര്‍ണ്ണറായി മാറിയതോടെ സംസ്ഥാനത്ത് ഏറ്റവുമധികം സ്വാധീനമുള്ള രാഷ്‌ട്രീയ നേതാവും നെയ്ഫ്യൂ റിയോ തന്നെയാണ്. എന്നാല്‍ 27 സീറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ച വെച്ച എന്‍പിഎഫിനും മുഖ്യമന്ത്രി റ്റി.ആര്‍. സെലിങ്ങിനും ബിജെപി സഖ്യത്തില്‍ മടങ്ങിയെത്താന്‍ താല്‍പ്പര്യമുണ്ട്. നാഗാപാര്‍ട്ടികളുടെ ലയനമാണ് ബിജെപിയുടെ വടക്കുകിഴക്കന്‍ നയത്തില്‍ ഏറ്റവും പ്രധാനമായ ദൗത്യം. ക്രിസ്ത്യന്‍ വോട്ടര്‍മാരെ ചര്‍ച്ചിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച് ദേശീയ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കേണ്ടതുണ്ട്. വികസനമെത്തിനോക്കാത്ത നഗര-ഗ്രാമങ്ങളില്‍ കേന്ദ്രപദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും എത്തിക്കുന്നതും സര്‍ക്കാരിന് വെല്ലുവിളിയാകും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.