ആലപ്പുഴ: ബിജെപി യെ പരാജയപ്പെടുത്താന്‍ ഒന്നിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടത് വലത് മുന്നണിയിക്കുള്ള താക്കിതാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന്‍. രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെയും വിദേശനയത്തെയും പഴിപറയുന്ന സി പി എം നെയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ പുച്ഛിച്ചു തള്ളിയതിന്റെ പ്രതിഫലമാണ് തിരഞ്ഞെടുപ്പ് വിധി. അന്ധമായ മോദി വിരോധത്തിന്റെയും ദേശ വിരുദ്ധ സമീപനത്തിന്റെയും നിലപാടുകള്‍ തിരുത്താന്‍ രാജ്യത്തെ കോണ്‍ഗ്രസ്സും സി പി എരറരഴഃ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
















