Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ദേവനന്ദയ്‌ക്ക് ആയിരങ്ങളുടെ അശ്രുപൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 08:43 pm IST
inKannur

ചെറുപുഴ: ചെറുപുഴ സെന്റ് ജോസഫ് സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിനി പെരിങ്ങോം ചിലകിലെ ദേവനന്ദ (13)ക്ക് നാട് കണ്ണീരോടെ വിട നല്‍കി. അകാലത്തില്‍ പൊലിഞ്ഞ ദേവനന്ദയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഇന്നലെ രാവിലെ എട്ടരയോടെ സ്വദേശമായ പെരിങ്ങോമിലെത്തിച്ചപ്പോള്‍ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. പെരിങ്ങോം സുബ്രഹ്മണ്യ ഷേണായി സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ ജനപ്രതിനിധികളും രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തു നിന്നുള്ളവരും വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ അധ്യാപകരും വിദ്യാര്‍ത്ഥികളും പയ്യന്നൂര്‍-ചെറുപുഴ റൂട്ടിലെ ബസ് ജീവനക്കാരും ഓട്ടോ, ടാക്‌സി, ചുമട്ട് തൊഴിലാളികളും,വ്യാപാരികളും മരണവിവരമറിഞ്ഞ് വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് നാട്ടുകാരും അന്തിമോപചാരമര്‍പ്പിച്ചു. 

ദേവനന്ദ പഠിച്ചിരുന്ന ചെറുപുഴ സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപകരും സഹപാഠികളും നിറഞ്ഞ മിഴികളോടെ അന്ത്യാജ്ഞലിയര്‍പ്പിച്ചപ്പോള്‍ ചുറ്റും നിന്നവരും ദുഃഖം മറയ്‌ക്കാന്‍ പണിപ്പെട്ടു. സ്‌കൂളിലെ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് അംഗങ്ങള്‍ തങ്ങളുടെ യൂണിഫോമണിഞ്ഞെത്തി പൂക്കള്‍ അര്‍പ്പിച്ചാണ് പ്രിയ കൂട്ടുകാരിക്ക് വിടചൊല്ലിയത്. പൊതുദര്‍ശനത്തിനു ശേഷം പത്ത് മണിയോടെ മൃതദേഹം ചിലകിലെ വീട്ടിലെത്തിച്ചു. ഓടിക്കളിച്ചു വളര്‍ന്ന വീട്ടുമുറ്റത്ത് ചേതനയറ്റ ശരീരമായി വീണ്ടുമെത്തിയ ദേവനന്ദ പ്രിയപ്പെട്ടവര്‍ക്ക് തോരാക്കണ്ണീര്‍ ബാക്കിയാക്കി അന്ത്യയാത്ര പറഞ്ഞ നിമിഷങ്ങള്‍ക്ക് സാക്ഷികളായത് ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ വന്‍ജനാവലിയാണ്. തുടര്‍ന്ന് മരണാനന്തരകര്‍മ്മങ്ങള്‍ക്കു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 

ജനപ്രതിനിധികളായ സി.കൃഷ്ണന്‍ എംഎല്‍എ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്ജ്, വിദ്യാഭ്യാസ ഉപഡയരക്ടറുടെ പ്രതിനിധിയായി അക്കൗണ്ട് ഓഫിസര്‍ പി.ഐ.സുഗുണന്‍, തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പ്രതിനിധിയായി കെ.അനില്‍കുമാര്‍ എന്നിവര്‍ അന്ത്യാജ്ഞലിയര്‍പ്പിക്കാനെത്തിയിരുന്നു. ദേവനന്ദയോടുള്ള ആദരസൂചകമായി പെരിങ്ങോമില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.