Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചൊവ്വ മഹാശിവക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 08:41 pm IST
in Kannur

കണ്ണൂര്‍: ചൊവ്വ മഹാശിവക്ഷേത്രത്തിനെയും പുനരുദ്ധാരണ കമ്മറ്റിയെയും അപകീര്‍ത്തിപ്പെടുത്തുവാനും മാനഹാനി ഉണ്ടാക്കുവാനും ക്ഷേത്രത്തില്‍ നിരോധിക്കപ്പെട്ടതും അധികാരമില്ലാത്തവരുമായ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുന്ന ഭക്തകൂട്ടായ്‌മ ശ്രമിക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹികള്‍. പുനരുദ്ധാരണ കമ്മറ്റിയുടെ പ്രവര്‍ത്തനത്തെ ഭക്തജനങ്ങളുടെ ഇടയില്‍ കരിതേച്ചുകാണിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ക്ഷേത്രത്തില്‍ നടന്ന കോടി അര്‍ച്ചന എന്ന ശിവമഹായജ്ഞം വളരെ വിജയകരമായി നടന്നിരുന്നു.

യജ്ഞത്തിന്റെ മറവില്‍ വലിയ കുംഭകോണവും തട്ടിപ്പും നടന്നുവെന്ന് പറഞ്ഞ് ഭക്തകൂട്ടായ്‌മ വിജിലന്‍കോടതിയില്‍ കേസ് കൊടുത്തിരുന്നുവെങ്കിലും പരാതി തള്ളിപ്പോകുകയായിരുന്നു. ഹൈക്കോടതിയില്‍ പരാതി കൊടുത്തപ്പോള്‍ ദേവസ്വം കമ്മീഷണര്‍ വിഷയത്തെ കുറിച്ച് സമഗ്രമായി അന്വേഷിച്ചുവെങ്കിലും ചില സാങ്കേതികത്വം ചൂണ്ടികാണിച്ചുവെന്നല്ലാതെ സാമ്പത്തിക അഴിമതിയൊന്നും കണ്ടുപിടിച്ചിരുന്നില്ല. കമ്മറ്റിയുടെ എല്ലാ നിര്‍മാണ പ്രവൃത്തികളും ദേവസ്വത്തിന്റെ കൃത്യമായ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു. കമ്മറ്റിക്കെതിരെയും ദേവസ്വത്തിനെതിരെയും 1997 മുതല്‍ തന്നെ ഈ ഭക്തകൂട്ടായ്‌മ മുനിസിഫ് കോടതി മുതല്‍ ഹൈക്കോടതി വരെ സ്ഥിരം കേസുകള്‍ കൊടുത്തുവരുന്നവരാണ്. ഇവരുടെ മുഴുവന്‍ കേസുകളും തള്ളിപോയിട്ടുമുണ്ട്. ക്ഷേത്രത്തില്‍ കോടി അര്‍ച്ചന നടത്തുവാന്‍ അനുവാദമുണ്ടായില്ലെന്ന ഇവരുടെ വാദവും തെറ്റാണ്. കോടി അര്‍ച്ചന നടത്തി 21 ലക്ഷം രൂപ കമ്മറ്റിക്കും 15 ലക്ഷം രൂപയോളം ദേവസ്വം കൗണ്ടറിലും മിച്ചം വന്നിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തില്‍ വി.വി.പ്രേമരാജന്‍, എം. കെ.ബാലകൃഷ്ണന്‍, പി.കെ.മുരളീധരന്‍, എം.പി.രാജീവന്‍, പി.അശോകന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Entertainment

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.