Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി പിണറായി ചെന്നൈക്ക് പോയതെന്തിന്? എന്തു പറ്റി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 08:33 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈക്ക് പോയതെന്തിന്. ചികിത്സയ്‌ക്കാണെന്ന് ഒരുപക്ഷം. അതല്ല, കമല്‍ ഹാസനെ സന്ദര്‍ശിക്കാനാണെന്ന് മറ്റൊരു വിശദീകരണം. ഭാര്യയുടെ ചികിത്സയ്‌ക്കാണെന്ന് ഇനിയൊരു അറിയിപ്പ്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. അതിനിടെ കമല്‍ ഹാസനും പിണറായിയും ചെന്നൈ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രം മുഖ്യമന്ത്രിയുടെ ഫേസ്ബുക്കില്‍ വന്നതോടെ ആശങ്കകള്‍ നീങ്ങി.

ഇന്നലെ കാലത്താണ് ചെന്നൈ അപ്പോളോ ആശുപത്രിയുടെ ഔദേ്യാഗിക അറിയിപ്പുവന്നത്. മാര്‍ച്ച് രണ്ടിന് അര്‍ദ്ധരാത്രി 11.55 ന് മുഖ്യമന്ത്രി പിണറായി വിജയനെ ”പതിവ് പരിശോധനകള്‍ക്ക്” ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ആശുപത്രി ബുള്ളറ്റിന്‍ അറിയിച്ചു. 

തുടര്‍ന്ന് കാലത്തു മുതല്‍ അന്വേഷണങ്ങള്‍ വന്നു. ഇതിനിടെ ചില മാദ്ധ്യമങ്ങള്‍ മുഖ്യമന്ത്രിയെ മൂത്രാശയ രോഗ ചികിത്സയ്‌ക്കാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും വാര്‍ത്തവന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) സ്ഥിരീകരിച്ചതായി ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത കാര്യമായി ച്രചരിപ്പിച്ചില്ല. 

അതിനിടെ, മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സയ്‌ക്കാണ് ചെന്നൈയ്‌ക്ക് പോയതെന്ന് സിഎംഒയില്‍നിന്ന് പ്രചാരണം വന്നു. ഇതോടെ കൂടുതല്‍ ആശയക്കുഴപ്പത്തിനിടയാക്കി. ത്രിപുരയിലെ സിപിഎം തോല്‍വിയെക്കുറിച്ചോ മറ്റ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചോ മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും വരാഞ്ഞത് കൂടുതല്‍ ആശങ്കയ്‌ക്ക് ഇടയാക്കി.

ഒടുവില്‍ ഏഴര മണിയോടെ നടന്‍ കമല്‍ഹാസനുമായി മുഖ്യമന്ത്രി ചെന്നൈ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രം മുഖ്യമന്ത്രിയുടെ ഫേസ് ബുക്കില്‍ വന്നതോടെയാണ് ആശങ്കകള്‍ക്കും ദുരൂഹതകള്‍ക്കും അവസാനമായത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ആരോഗ്യം സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം ഇനിയും വ്യക്തമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

Kerala

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.