Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാഗമണ്ണിലെ ടാഗോര്‍ സാംസ്‌കാരിക നിലയം: ഡിസി ഫൗണ്‌ടേഷന്‍ കേന്ദ്ര ഫണ്ട് വകമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 12:10 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സഹായത്തോടെ ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ ഇടുക്കി വാഗമണില്‍ നിര്‍മ്മിക്കുന്ന ‘ടാഗോര്‍ സാംസ്‌കാരിക നിലയം പദ്ധതി’യില്‍ ക്രമക്കേട്. 2015ല്‍ ആദ്യ ഗഡുവായി 4.45 കോടി രൂപ കേന്ദ്ര സാംസ്‌കാരിക വകുപ്പ് അനുവദിച്ചിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പ്രദേശം നിരപ്പാക്കുന്ന പണിയാണ് ഇപ്പോഴും ‘പുരോഗമിക്കുന്നത്’. പണം നല്‍കി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്താത്തതില്‍ സാംസ്‌കാരിക വകുപ്പ് കടുത്ത അതൃപ്തിയിലാണ്. പദ്ധതി പുനഃപരിശോധിക്കുമെന്ന മുന്നറിയിപ്പും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കി. ഫണ്ട് വകമാറ്റിയെന്ന ആരോപണമാണ് ഉയരുന്നത്.  

15 കോടി സര്‍ക്കാര്‍ സഹായമുള്‍പ്പെടെ 27.74 കോടി രൂപയുടെ പദ്ധതിക്ക് 2014 ഫെബ്രുവരിയിലാണ് ഡിസി ഫൗണ്ടേഷന്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയും നാഷണല്‍ അപ്രൈസല്‍ കമ്മറ്റിയും ഏപ്രിലില്‍ ഇത് അംഗീകരിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ആഗസ്തില്‍ 20.73 കോടിയുടെ പുതിയ രൂപരേഖ ഡിസി സമര്‍പ്പിച്ചു. 11 കോടിയുടെ സര്‍ക്കാര്‍ സഹായമാണ് ആവശ്യപ്പെട്ടിരുന്നത്. നാഷണല്‍ അപ്രൈസല്‍ കമ്മറ്റി ഇത് ഒമ്പത് കോടിയാക്കി കുറച്ചു. സപ്തംബറില്‍ ദല്‍ഹിയില്‍നിന്നുള്ള സംഘം  പദ്ധതി പ്രദേശം സന്ദര്‍ശിച്ച് രൂപരേഖയില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ചുള്ള അന്തിമ പദ്ധതി റിപ്പോര്‍ട്ട് ഒക്‌ടോബറില്‍ ഡിസി നല്‍കി. തുടര്‍ന്നാണ് 4.45 കോടി രൂപ സാംസ്‌കാരിക വകുപ്പ് നല്‍കിയത്. 

പദ്ധതി സ്വാശ്രയ കോഷേജിന് വേണ്ടി

‘ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഡിസൈന്‍’ എന്ന സ്വാശ്രയ കോളേജിനോട് ചേര്‍ന്നാണ് സാംസ്‌കാരിക നിലയം വരുന്നത്. കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തില്‍ തലസ്ഥാനങ്ങളിലോ പ്രധാന നഗരങ്ങളിലോ വേണം പദ്ധതി അനുവദിക്കാനെന്ന് സാംസ്‌കാരിക വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ വനപ്രദേശമായ വാഗമണിലെ പദ്ധതി പ്രദേശത്തേക്ക് അടുത്തുള്ള നഗരമായ മൂലമറ്റത്തുനിന്ന് 19 കിലോമീറ്റര്‍ ദൂരമുണ്ട്. സ്വാശ്രയ കോളേജിന്റെ വികസനത്തിന് വേണ്ടിയാണ് കോടികളുടെ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പദ്ധതി നടപ്പാക്കുന്നതെന്നാണ് ആരോപണം. കോളേജിന്റെ ഭാഗമായി സാംസ്‌കാരിക കേന്ദ്രം മാറുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. 

കോളേജിനോട് ചേര്‍ന്നുള്ള പ്രൊജക്ട് ഓഫീസിലും പദ്ധതി പ്രദേശത്തും സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സില്‍ ടാഗോര്‍ കള്‍ച്ചറല്‍ കോംപ്ലക്‌സ്, ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍, വാഗമണ്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പണം നല്‍കുന്ന കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ പേര് ഒഴിവാക്കി സ്വകാര്യ സംരംഭമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. അടുത്തിടെ നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ സ്റ്റഡി സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. ഇവര്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.