Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റീ സര്‍വേ ചെലവ് വഹിക്കേണ്ടതാര്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 02:47 am IST
in Vicharam

കേരളം രൂപംകൊണ്ട 1956-ല്‍ ലഭിച്ച റവന്യു ഭൂമിയായ 38863 ഏക്കര്‍ കേരളത്തില്‍ തന്നെ ഉണ്ടോ എന്നറിയാന്‍ സര്‍ക്കാര്‍ റീ സര്‍വേ നടപടികള്‍ ഘട്ടം ഘട്ടമായി നടത്തിവരികയാണ്. ഭൂമി അവിടെത്തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കേണ്ടതും അതനുസരിച്ച് ഭൂനികുതി ഈടാക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്വവുമാണ്.

റവന്യു വകുപ്പിന്റെ പരിപാലനത്തിലുള്ള ഭൂമി, സര്‍ക്കാരിന്റെതന്നെ സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥര്‍ റീ സര്‍വേ നടത്തി വിശദ റിപ്പോര്‍ട്ട് റവന്യു വകുപ്പിനു നല്‍കുകയാണ് ചെയ്തത്.

എന്നാല്‍ ഇപ്പോള്‍, സര്‍വേ വകുപ്പിനു ചെലവായ തുക വസ്തു ഉടമകളില്‍നിന്ന് ഈടാക്കുന്ന രീതി ലജ്ജാകരമാണ്. അതു പിരിക്കുന്ന ജോലി വില്ലേജ് ഓഫിസുകളെ ഏല്‍പിച്ചിരിക്കുകയാണ്. 

കരം കൊടുക്കുന്ന ജനങ്ങള്‍ ആവശ്യപ്പെടാതെതന്നെ സര്‍ക്കാര്‍ അവരുടെ വസ്തു അളന്നെങ്കില്‍ അതിന്റെ ചെലവ് പൊതുജനം നല്‍കേണ്ട ആവശ്യമുണ്ടോ? ഭൂനികുതി അടയ്‌ക്കാന്‍ എത്തുന്നവരെ സര്‍വേ വകുപ്പിന്റെ ചെലവിന്റെ പേരില്‍ പിഴിയുന്ന നടപടി പിന്‍വലിക്കേണ്ടതാണ്.

ജോഷി ബി.ജോണ്‍ മണപ്പള്ളി, കൊല്ലം

മാനിഷാദ!

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ഒരു പാവം ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം നിഷ്ഠുരം അടിച്ചുകൊന്ന സംഭവം ഒരുപക്ഷേ ലോകത്തിലെങ്ങുമുണ്ടായിട്ടുണ്ടാവില്ല. ദൈവത്തിന്റെ ഈ സ്വന്തംനാട്ടില്‍ അതും സംഭവിച്ചു! വിദ്യാഭ്യാസവും സംസ്‌കാരവും പരിഷ്‌കാരവും എല്ലാം തികഞ്ഞ നാടാണ് പോലും! 

ഇതു ചെയ്തവരെ എന്തുവിളിക്കണമെന്നറിയില്ല. എന്നാല്‍ ഒരു കാര്യം പറയാം. നിങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും സമാധാനമുണ്ടാവില്ല. ആ പാവം ചെറുപ്പക്കാരന്റെ പ്രേതം നിങ്ങളെ വെറുതെവിടില്ല. നിയമങ്ങള്‍ വിട്ടാലും ഒരല്‍പം ഭക്ഷണത്തിനുവേണ്ടി മാത്രമായിരുന്നില്ലേ ആ കൊല!

എം. ശ്രീധരന്‍,വരവൂര്‍, തൃശൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.