കൊല്ലം: തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന അദ്ധ്യക്ഷനായി കവി പി. നാരായണക്കുറുപ്പിനെ തെരഞ്ഞെടുത്തു. പ്രൊഫ പി.ജി ഹരിദാസ് വര്‍ക്കിങ് പ്രസിഡന്റും സി. രജിത് കുമാര്‍ ജനറല്‍ സെക്രട്ടറിയും പി. ഉണ്ണികൃഷ്ണന്‍ സംഘടനാ സെക്രട്ടറിയുമാണ്. കൊല്ലത്ത് ചേര്‍ന്ന സംസ്ഥാന പ്രതിനിധി സഭ യാ ണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മറ്റ് ഭാരവാഹികള്‍: പി പരമേശ്വരന്‍ , മഹാകവി അക്കിത്തം, മാടമ്പ് കുഞ്ഞുക്കുട്ടന്‍, പ്രൊഫ സി.ജി. രാജഗോപാല്‍, പി. ബാലകൃഷ്ണന്‍, തിരുവിഴ ജയശങ്കര്‍ (രക്ഷാധികാരിമാര്‍) പ്രൊഫ: പൂജപ്പുര കൃഷ്ണന്‍ നായര്‍, പ്രൊഫ: അമ്പലപ്പുഴ ഗോപകുമാര്‍, ഡോ: ജെ. പ്രമീളാദേവി. പി കെ രാമചന്ദ്രന്‍, ( ഉപാദ്ധ്യക്ഷന്മാര്‍ ), എം.സതീശന്‍, അനൂപ് കുന്നത്ത് , യു.പി. സന്തോഷ് (ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍), മണി എടപ്പാള്‍, കെ.പി. വേണുഗോപാല്‍, പി ജി ഗോപാലകൃഷ്ണന്‍, കെ. സതീശ് ബാബു, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കല്ലറ അജയന്‍, ഡോ: ആര്‍. അശ്വതി (സെക്രട്ടറിമാര്‍) സി.സി. സുരേഷ്, കെ.പി. രവീന്ദ്രന്‍ (സഹസംഘടനാ സെക്രട്ടറിമാര്‍ ) , കെ. ലക്ഷ്മി നാരായണന്‍ (ട്രഷറര്‍) സച്ചിദാനന്ദന്‍, ഉണ്ണികൃഷ്ണന്‍ (സഹ ട്രഷറര്‍മാര്‍ ), എം.എ.കൃഷ്ണന്‍, ആര്‍. സഞ്ജയന്‍, ടി. പത്മനാഭന്‍ നായര്‍, പ്രൊഫ കെ.പി. ശശിധരന്‍, കെ.പി. മണിലാല്‍, എ വി നാരായണന്‍ കുട്ടി, എം. ശ്രീഹര്‍ഷന്‍ , മുരളി പാറപ്പുറം, ആര്‍ട്ടിസ്റ്റ് നീലകണ്ഠന്‍, ഉള്ളൂര്‍ എം. പരമേശ്വരന്‍, എം. രാജശേഖരന്‍ , അലി അക്ബര്‍. കുമാര്‍ ചെല്ലപ്പന്‍, അനില്‍ വൈദ്യമംഗലം. ഇ എം ഹരി, ലക്ഷ്മി ദാസ് (സമിതിയംഗങ്ങള്‍)
















