Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷുഹൈബ് വധം: സിപിഎമ്മിനു പിന്നാലെ കോണ്‍ഗ്രസും പ്രതിരോധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:50 am IST
in Kerala

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ പ്രതിരോധത്തിലായ സിപിഎമ്മിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസമായി കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ സമരം നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വവും പ്രതിരോധത്തില്‍. ദിനംപ്രതി സമരത്തിന്റെ വീര്യം കുറയുന്നു. അഞ്ച് ദിവസമായി കോണ്‍ഗ്രസ് രാഷ്‌ട്രീയ കാര്യസമിതിയംഗം കെ. സുധാകരന്‍ നിരാഹാരം കിടക്കുകയാണ്. ആദ്യം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 48 മണിക്കൂര്‍ സമരം നടത്താനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ തുടര്‍ന്ന് യഥാര്‍ത്ഥ പ്രതികളല്ല പിടിക്കപ്പെട്ടതെന്ന് ആരോപിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

സുധാകരനാവട്ടെ ആരോഗ്യം മോശമായ അവസ്ഥയിലാണ്. ഏത് സമയവും സമരം അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ്. സുധാകരന് ശേഷം സമരത്തിന്റെ രീതിയെന്താവണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. നാല്‍പത്തിയെട്ട് മണിക്കൂര്‍ കൊണ്ട് സമരം അവസാനിപ്പിക്കണമെന്ന അഭിപ്രായമായിരുന്നു കോണ്‍ഗ്രസില്‍. എന്നാല്‍ സുധാകരന്റെ പിടിവാശിക്ക് മുമ്പില്‍ പാര്‍ട്ടി കീഴടങ്ങുകയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകന്റെ മരണം, പാര്‍ട്ടിയില്‍ നിന്നും അകന്നു കഴിയുന്ന ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ ഉപയോഗപ്പെടുത്തുകയാണെന്ന ആരോപണവും ഉയരുന്നു. 

സിപിഎം നേതൃത്വമാകട്ടെ, കൊലപാതകത്തില്‍ പാര്‍ട്ടി നേരിട്ട് പങ്കെടുത്തുവെന്ന് തെളിഞ്ഞതോടെ അണികളോടുപോലും ഇതുസംബന്ധിച്ച് മറുപടി പറയാനാവാതെ ബുദ്ധിമുട്ടുകയാണ്. പാര്‍ട്ടിയെ ഇത്രയധികം വിവാദത്തിലേക്ക് വലിച്ചിഴച്ച സംഭവത്തില്‍ പാര്‍ട്ടിക്കകത്തെ ന്യൂനപക്ഷ വിഭാഗങ്ങളടക്കം കടുത്ത അതൃപ്തിയിലാണ്. 

പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ നീക്കങ്ങള്‍ നടത്തുകയാണെന്നും ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കെ, എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടില്‍തപ്പുകയാണ് സിപിഎം നേതൃത്വം. ജയിലില്‍ നിന്നും പരോളിലിറങ്ങിയ സിപിഎമ്മുകാരായ പ്രതികളും കൃത്യത്തില്‍ പങ്കാളികളാണെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന രീതിയിലാണ് കേസുമായി ബന്ധപ്പെട്ട് ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.

അതേസമയം കേസന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയാണ്. ആദ്യ ഘട്ടം മുതല്‍ അന്വേഷണം ഇഴയുകയായിരുന്നു. പത്ത് ദിവസം കഴിഞ്ഞിട്ടും കൂടുതല്‍ പ്രതികളെ പിടികൂടാനാവാതെ ആയുധങ്ങളോ പ്രതികള്‍ ഉപയോഗിച്ച വാഹനമോ കണ്ടെത്താനാവാതെ ഇരുട്ടില്‍തപ്പുകയാണ് പോലീസ്. യാതൊരു വിധ തെളിവുകളും മുമ്പിലില്ലാതെ പോലീസ് എന്തു ചെയ്യണമെന്നറിയാതെ ഉഴറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.