Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാണ്ട് കഴിഞ്ഞപ്പോള്‍ വിധേയനായി വിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2018, 02:30 am IST
in Kerala

തൃശൂര്‍ : അന്ന് ഇറങ്ങിപ്പോയ വി.എസ്. മൂന്നാണ്ട് കഴിഞ്ഞപ്പോള്‍  വിധേയനായി വേദിയില്‍. ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ  വി.എസ് അച്യുതാനന്ദന്‍ മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ വിനീതവിധേയനായി സമ്മേളനവേദിയില്‍. 

മുതിര്‍ന്ന അംഗം എന്ന നിലയില്‍ രാവിലെ പതാക ഉയര്‍ത്തലില്‍ ഒതുങ്ങി വി.എസിന്റെ റോള്‍. വേദിയില്‍ മൂന്നാം നിരയില്‍ കേന്ദ്രക്കമ്മിറ്റിയംഗംങ്ങള്‍ക്കൊപ്പം ഇരുന്ന വി.എസ്. ഉദ്ഘാടനസമ്മേളനം പൂര്‍ത്തിയാകുന്നതുവരെ വേദിയിലിരുന്നു. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകിട്ട് വീണ്ടും അദ്ദേഹം വേദിയിലെത്തി. 

ആലപ്പുഴ സമ്മേളനത്തില്‍ പിണറായിപക്ഷത്തിന്റെ  കടന്നാക്രമണം സഹിക്കാതെയാണ് വി.എസ് ഇറങ്ങിപ്പോയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി അവതരിപ്പിച്ച 638 പേജുള്ള സംഘടനാ റിപ്പോര്‍ട്ടില്‍ 54 പേജുകളും വി.എസിനെ കുറ്റപ്പെടുത്തുന്നതായിരുന്നു. 

തുടര്‍ന്ന് സംസാരിച്ച പ്രതിനിധികള്‍ ഇത് ഏറ്റുപിടിച്ചതോടെ ക്ഷുഭിതനായ വി.എസ്.വേദിവിട്ടു. സീതാറാം യെച്ചൂരിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പിന്നീട് വി.എസ്. തിരിച്ചെത്തിയത്. മൂന്നു വര്‍ഷം കഴിഞ്ഞ് നടക്കുന്ന തൃശൂര്‍ സമ്മേളനത്തില്‍ വി.എസ്. ഒരു വിഷയമേ അല്ല. സാന്നിദ്ധ്യം പോലും ശ്രദ്ധയാകര്‍ഷിക്കുന്നുമില്ല. 

പാര്‍ട്ടിക്കുള്ളില്‍ ആശയങ്ങളുടെ പേരില്‍ പോര്‍വിളി ഉയര്‍ത്തിയ വി.എസ്.പക്ഷവും നാമാവശേഷമായി. 

വി.എസ്.പക്ഷത്തെ കരുത്തരായ പലരും പിണറായിക്കുമുന്‍പില്‍ കീഴടങ്ങി. കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നവരെ പിണറായി വെട്ടിനിരത്തി. ജെ.മേഴ്‌സിക്കുട്ടിയമ്മയും എസ്.ശര്‍മ്മയും എം.സി ജോസഫൈനുമെല്ലാം ഔദ്യോഗികപക്ഷത്തിന്റെ തണലിലേക്കുമാറിയപ്പോള്‍ ചെറുത്തുനിന്ന കെ.ചന്ദ്രന്‍പിള്ളയെപ്പോലുള്ളവര്‍ പാര്‍ട്ടിയില്‍ അപ്രസക്തരായി. 

ഭൂരിപക്ഷം പ്രതിനിധികളും പിന്തുണച്ചിട്ടും ചന്ദ്രന്‍ പിള്ളയെ എറണാകുളം ജില്ലാസെക്രട്ടറിയാക്കാന്‍ പിണറായി തയ്യാറായില്ല. ഇക്കുറി സംസ്ഥാനക്കമ്മിറ്റിയിലെത്തുമോയെന്ന കാര്യവും സംശയമാണ്. കൊല്ലം ,ആലപ്പുഴ, എറണാകുളം,പാലക്കാട് ജില്ലകളായിരുന്നു വി.എസ്.പക്ഷത്തിന്റെ ശക്തികേന്ദ്രങ്ങള്‍. ഇവിടെ ഇപ്പോള്‍ വി.എസിന്റെയാള്‍ എന്നുറപ്പിച്ച് പറയുന്ന ആരും അവശേഷിക്കുന്നില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.