Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിനയചന്ദ്രികയിലലിഞ്ഞ് കൊല്ലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2018, 02:30 am IST
in Kerala

കൊല്ലം: കല്ലടയാറിന്റെ ഈണവും താളവും ഈരടികളാക്കിയ കവി ഡി.വിനയചന്ദ്രന്റെ ഓര്‍മ്മകളില്‍ പ്രണമിച്ച് തപസ്യ. അഷ്ടമുടിക്കായലിന്റെ ഓരത്ത് കൊല്ലത്തിന്റെ കവികള്‍ ഇന്നലെ ഒത്തുചേര്‍ന്നത് പ്രിയകവിക്ക് സ്മരണാഞ്ജലിയായാണ്. തപസ്യ കലാസാഹിത്യ വേദിയുടെ നാല്‍പത്തിരണ്ടാം സംസ്ഥാന വാര്‍ഷികോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിനയചന്ദ്രികയായിരുന്നു വേദി.

വിനയചന്ദ്രനെ കവിതയിലേക്ക് ജ്ഞാനസ്‌നാനപ്പെടുത്തിയത് കല്ലടയാറാണെന്ന് നിരൂപകന്‍ സി.വി.വിജയകുമാര്‍ പറഞ്ഞു. കാളിദാസന്‍ ഗംഗയെ സ്വന്തമാക്കിയതുപോലെ, മഹാകവി പി നിളയെ സ്വന്തമാക്കിയതുപോലെയൊരു പ്രതിഭാസമാണ് വിനയചന്ദ്രന് കല്ലടയാര്‍. വിജയകുമാര്‍ പറഞ്ഞു.

നഗര വിരാടസമൃദ്ധിയില്‍ അലയുമ്പോഴും വീട്ടിലേക്കുള്ള വഴി തെരയുകയായിരുന്നു കവി. വിനയചന്ദ്രനെ കവിയാക്കിയത് കേരളത്തിന്റെ ഗ്രാമീണ ചാരുതയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തപസ്യ ജില്ലാ പ്രസിഡന്റ് ഡോ. വി.എസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. അരുണഗിരി , വാളത്തുംഗല്‍ തങ്കമണി, ഫേബാ, മണി കെ.ചെന്താപ്പൂര്, രാകേഷ് സത്യന്‍, മയ്യനാട് അജയകുമാര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. 

ഇന്ന് വൈകിട്ട് നാലിന് പബ്ലിക് ലൈബ്രറി ഹാളില്‍ കവിയരങ്ങ്. 

അഞ്ചിന് ചിത്രപ്രദര്‍ശിനി ഉദ്ഘാടനവും സാഹിത്യസ്മൃതിസന്ധ്യയും. വി.ബി.സി.നായര്‍, പ്രഭാകരന്‍പുത്തൂര്‍, കൃഷ്ണകുമാര്‍ ശൂരനാട്, പ്രൊഫ.വത്സലചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. പ്രൊഫ.ജി.സത്യന്‍ അധ്യക്ഷത വഹിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.