Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20; പരമ്പരയ്‌ക്കായി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 02:45 am IST
in Sports

സെഞ്ചൂറിയന്‍: ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും നേടാനുറച്ച് ടീം ഇന്ത്യ. ആറ് ഏകദിനങ്ങളുടെ പരമ്പര 5-1ന് സ്വന്തമാക്കിയ ഇന്ത്യ മൂന്ന് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കളി ആരംഭിക്കുക.

കഴിഞ്ഞ ദിവസം ജോഹന്നസ്ബര്‍ഗില്‍ നടന്ന ആദ്യ ട്വന്റി 20യില്‍ 28 റണ്‍സിന്റെ വിജയമാണ് കോഹ്‌ലിപ്പട നേടിയത്. ഈ ജയം നല്‍കിയ ആത്മവിശ്വാസമാണ് ഇന്ത്യക്ക് കരുത്തേകുന്നത്.

ബാറ്റിങ്ങില്‍ ധവാന്റെയും കോഹ്‌ലിയുടെയും മിന്നുന്ന ഫോമാണ് ഇന്ത്യയുടെ കരുത്ത്. ആദ്യ മത്സരത്തില്‍ 39 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്ത ധവാന്‍ ഏകദിനത്തിലെ ഫോം തുടരുകയാണ്. കോഹ്‌ലിയും മികച്ച ഫോമിലാണ്. ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം ടീമില്‍ മടങ്ങിയെത്തിയ സുരേഷ് റെയ്‌ന കഴിഞ്ഞ കൡയില്‍ 7 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത് മടങ്ങിയെങ്കിലും എപ്പോള്‍ വേണമെങ്കിലും ഫോമിലേക്കുയരാന്‍ കെല്‍പ്പുള്ള താരമാണ്. ഇവര്‍ക്കൊപ്പം ഓപ്പണര്‍ രോഹിത് ശര്‍മ്മയും മധ്യനിരതാരങ്ങളായ മനീഷ് പാണ്ഡെയും അജിന്‍ക്യ രഹാനെയും ധോണിയും ചേരുന്നതോടെ ഇന്ത്യയെന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഏറെ പണിപ്പെടേണ്ടിവരും.

അതുപോലെ ബൗളര്‍മാരും മികച്ച ഫോമിലാണ്. ദക്ഷിണാ്രഫിക്കയിലേത് വേഗമേറിയ പിച്ചുകളായിട്ടുപോലും കൈക്കുഴ സ്പിന്‍ കൊണ്ട് അവരെ വരച്ച വരയില്‍ നിര്‍ത്തിയ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്നായിരുന്നു ഏകദിന പരമ്പര ഇന്ത്യക്ക് സമ്മാനിച്ചത്. ആദ്യ ട്വന്റി20യില്‍  പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമായിരുന്നു ഇന്ത്യന്‍ വിജയത്തിന് ആധാരം. കരിയറിലെ മികച്ച പ്രകടനം നടത്തിയ ഭുവി ആദ്യ കൡയില്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് പിഴുതത്. 

അതേസമയം ദക്ഷിണാഫ്രിക്ക തൊട്ടതെല്ലാം പിഴച്ചതിന്റെ വിഷമത്തിലാണ്. ഡിവില്ലിയേഴ്‌സിന്റെ അഭാവം ബാറ്റിങ്ങില്‍ കാര്യമായി നിഴലിക്കുന്നുണ്ട്. ആദ്യ കൡയില്‍ റീസ ഹെന്‍ഡ്രിക്കസും ബഹാര്‍ഡിനും മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ ഡുമ്‌നി, മില്ലര്‍ തുടങ്ങിയവര്‍ അമ്പേ പരാജയമായതും തിരിച്ചടിയായി. ഏകദിന പരമ്പരയിലെന്നപോലെ ട്വന്റി 20യിലും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്. ബൗളര്‍മാരും മികച്ച ഫോമിലല്ല. എന്തായാലും ഇന്നും പരാജയപ്പെട്ടാല്‍ ഏകദിനത്തിന് പിന്നാലെ ട്വന്റി 20 പരമ്പരയും നഷ്ടപ്പെടുമെന്നതിനാല്‍ ജീവന്മരണപോരാട്ടത്തിനാണ് ദക്ഷിണാഫ്രിക്ക തയ്യാറെടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.