Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 02:30 am IST
in Kerala

കൊല്ലം: കേരളത്തിലെ പൂട്ടിയ  കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി അബ്്കാരി, ലഹരി വസ്തു കേസുകള്‍ എടുക്കുന്നതിന്റെ എണ്ണം കുറയ്‌ക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നേരത്തെ കുറച്ച് ബാറുകള്‍ തുറന്നതോടെ തന്നെ ഇത്തര കേസുകള്‍ കുറഞ്ഞെന്നും കൂടുതല്‍ ബാറുകള്‍ തുറന്നാല്‍ കേസുകള്‍ ഇനിയും കുറയുമെന്നും  കോടതിയെ ബോധ്യപ്പെടുത്തി കൂടുതല്‍ ബാറുകള്‍ തുറപ്പിക്കുകയാണ് ലക്ഷ്യം. ബാറുകള്‍ തുറക്കാമെന്നാണ് ഇടതു മുന്നണി ബാറുടമകള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വിഗ്ദാനം. മുന്നൂറിലേറെ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകളാണ് നേരത്തെ തുറന്നിരുന്നത്. ഇനി ടൂ സ്റ്റാറുകളും സ്റ്റാറുകളില്ലാത്തതുമായ നാനൂറിലേറെയെണ്ണം കൂടി തുറപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത തെക്കന്‍മേഖല യോഗത്തില്‍ അബ്കാരി, ലഹരിക്കേസുകള്‍ എടുക്കുന്നത് കുറയ്‌ക്കാന്‍  എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. 

ബാറുകള്‍ പൂട്ടിയശേഷം സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന വര്‍ധിച്ചതായും ലഹരി മരുന്ന് വില്‍പ്പന വ്യാപകമായതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇത്തരം കേസുകള്‍ കുത്തനെ കൂടിയത് കണക്ക് സഹിതം കാണിച്ചായിരുന്നു സര്‍ക്കാര്‍ നീക്കം. ഇത്തരം കേസുകള്‍ പലതും തട്ടിക്കൂട്ട് കേസുകളായിരുന്നു.

പ്രതികളില്ലാത്ത കേസുകളും ധാരാളം. പാതയോരത്ത്  മദ്യപിക്കുന്നവര്‍ക്കെതിരെയും അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വയ്‌ക്കുന്നവര്‍ക്കെതിരെയും അബ്കാരി നിയമ പ്രകാരം കേസ് എടുത്തിരുന്നു. കഞ്ചാവ്, ലഹരിക്കേസുകളും തലങ്ങും വിലങ്ങുമെടുത്തു. 

ഇക്കൂട്ടത്തില്‍  നിരവധി വ്യാജ കേസുകളും ഫയര്‍ ചെയ്തു.  പ്രധാനമായും വ്യാജവാറ്റ് പിടിച്ചെടുത്തതായുള്ള കേസുകളാണ്. രേഖകളില്‍ വ്യാജവാറ്റ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തി കോട പിടിച്ചെടുത്ത് നശിപ്പിച്ചതായും ആരെയും കണ്ടെത്താന്‍ സാധിച്ചില്ലെന്നുമാണുള്ളത്. റോഡില്‍ കിടന്ന വീപ്പകള്‍ വരെ കോട സൂക്ഷിച്ചതെന്ന പേരില്‍ പല എക്‌സൈസ് ഓഫീസുകളിലും കേസ് എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇത്തരം കേസുകള്‍ കോടതികളില്‍ എത്തുമ്പോള്‍ പ്രതികളില്ലാത്തതിനാല്‍ തള്ളിപ്പോകുമെന്നതിനാല്‍ തുടര്‍ നടപടികളും വേണ്ട. എന്നാല്‍ ബാറുകള്‍ തുറന്ന ശേഷം ഇത്തരം കേസുകള്‍ എടുക്കുന്നില്ല. മാത്രമല്ല ഇനി ഇത്തരം കേസുകള്‍ രജിസ്റ്റ്ര്‍ ചെയ്യുന്നത് കുറയ്‌ക്കാനാണ് പുതിയ നിര്‍ദ്ദേശം. ബാറുകള്‍ തുറന്ന ശേഷം കേസുകളുടെ എണ്ണത്തില്‍ വളരെ കുറവുണ്ടെന്ന് കാണിക്കാന്‍  വേണ്ടിയാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

India

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

പുതിയ വാര്‍ത്തകള്‍

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.