Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പോണ്‍സര്‍ എത്തുന്നു; കുരുക്ക് മുറുകി ശ്രീജിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 02:30 am IST
in Kerala

കൊല്ലം: ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയന്‍പിള്ളയ്‌ക്കെതിരെ പരാതി നല്‍കാന്‍ ദുബായ് പൗരന്‍ നാട്ടിലെത്തുന്നു. ദുബായില്‍ ശ്രീജിത്തിന്റെ സ്‌പോണ്‍സറായ കരിമയാണ് കേരളത്തില്‍ എത്തുന്നത്. മുഖ്യമന്ത്രി, ഡിജിപി എന്നിവരെ നേരിട്ട് കണ്ട് പരാതി നല്‍കാനാണ്  നീക്കം. ഇതിന് തീയതിയും സമയവും ചോദിച്ച് കത്ത് നല്‍കി. 

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെയും ദുബായ് സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട വിഹിതം അടയ്‌ക്കാതെയുമാണ് ശ്രീജിത്ത് നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ ഈ ബാധ്യതകളെല്ലാം വിദേശ പൗരന്റെ ചുമലിലായി. കരിമ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ശ്രീജിത്ത് പണം നല്‍കിയില്ല. ഇതിനിടയിലാണ് കോടികളുടെ തട്ടിപ്പ് വിവരം കരിമ അറിയുന്നത്. 

നിലവില്‍ ചവറ, മാവേലിക്കര കോടതികളില്‍ ശ്രീജിത്തിനെതിരെ 10 കോടി കബളിപ്പിച്ചെന്ന് ആരോപിച്ച് രാഹുല്‍ കൃഷ്ണ നല്‍കിയ കേസുണ്ട്. ബിസിനസ്സില്‍ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ച് 32ലക്ഷം രൂപ കബളിപ്പിച്ചെന്ന് ആരോപിച്ച് പ്രവാസി വ്യവസായി ബിജോയിയും ശ്രീജിത്തിനെതിരെ ചവറ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിദേശ പൗരന്‍ കൂടി കേസ് നല്‍കുന്നതോടെ ശ്രീജിത്തിനെതിരെയുള്ള കുരുക്ക് മുറുകും. ബിജോയിയുടെ ഇടപാട് ഒത്തുതീര്‍പ്പാക്കിയതായും സൂചനയുണ്ട്.

മാര്‍ച്ച് എട്ടിന് മാവേലിക്കര കോടതിയില്‍ രാഹുല്‍ കൃഷ്ണയുടെ കേസ് പരിഗണിക്കും. കഴിഞ്ഞ അവധിയില്‍ ഇരുവിഭാഗം അഭിഭാഷകരും ഒത്തുതീര്‍പ്പ് സന്നദ്ധത അറിയിച്ചിരുന്നു. കേസിന്റെ അടുത്ത അവധിക്ക് മുന്‍പ് പണം നല്‍കാമെന്ന ശ്രീജിത്തിന്റെ ഉറപ്പിലാണ് രാഹുല്‍ കൃഷ്ണയുടെ അഭിഭാഷകന്‍ ഒത്തുതീര്‍പ്പ് സന്നദ്ധത അറിയിച്ചത്. ഇതിന് ശേഷം ഇടനിലക്കാര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ധാരണയില്‍ എത്തിയിട്ടില്ല. 

നിലവിലെ അവസ്ഥയില്‍ അടുത്ത അവധിക്ക് മുന്‍പ് കേസ് ഒത്തുതീരാന്‍ സാധ്യത കുറവാണെന്നാണ് രാഹുല്‍ കൃഷ്ണയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചെക്ക് കേസ് മറച്ചുവച്ച് ശ്രീജിത്തിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതി അഭിഭാഷക പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവാദമായതോടെ ഇയാളെ ഒഴിവാക്കി. ചട്ടം ലംഘിച്ച് നേടിയ പദവിയിലൂടെ അലവന്‍സ് ഇനത്തില്‍ ശ്രീജിത്ത് കൈയ്‌ക്കലാക്കിയ ലക്ഷങ്ങള്‍ ദേവസ്വം ബോര്‍ഡ് തിരികെ ഈടാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

India

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

പുതിയ വാര്‍ത്തകള്‍

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.