Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെഡ് ക്രോസ്; കോടതി ഉത്തരവ് പാലിക്കാതെ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
in Kerala

കൊല്ലം: റെഡ്‌ക്രോസിനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും പിടിച്ചെടുത്ത ഓഫീസുകള്‍ തിരിച്ചു നല്‍കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍.  റെഡ്‌ക്രോസിന്റെ നിലവിലുള്ള ഭാരവാഹികളെ പിരിച്ചു വിട്ട് ഓഫീസുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി തെറ്റാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവയ്‌ക്കുകയായിരുന്നു. 

സംഘടനയെ കൈപ്പിടിയിലൊതുക്കാമെന്ന ഇടത് സര്‍ക്കാരിന്റെ വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. 2016 ജൂലൈ 15നാണ് റെഡ്‌ക്രോസ്  പിരിച്ചു വിട്ട് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. പിരിച്ചു വിടലിനെതിരായി റെഡ്‌ക്രോസ് ഭാരവാഹികള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച്  വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍  ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും അന്തിമ വിധിയില്‍ ഡിവിഷന്‍ ബഞ്ചും ഉത്തരവ് ശരിവച്ചു.

ഡിവിഷന്‍ ബഞ്ച് വിധി വന്നിട്ടും അധികാര കൈമാറ്റം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഒരു വര്‍ഷം മുന്‍പ് കേസ് പരിഗണിക്കവെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനെ തടഞ്ഞത് കോടതി അലക്ഷ്യമാണെന്ന വാദത്തിനിടെ രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഓഫീസുകള്‍ കൈമാറാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പിടിച്ചെടുത്ത തിരുവനന്തപുരത്തെ സംസ്ഥാന, ജില്ലാ കമ്മറ്റി ഓഫീസുകള്‍, ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലാ ഓഫീസും വിട്ടു നല്‍കിയില്ല. 

2017 ഡിസംബറില്‍ കേസ് പരിഗണിക്കവെ ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചു. ഓഫീസുകള്‍ വിട്ടു നല്‍കാതെ കോടതി അലക്ഷ്യനടപടികള്‍ സ്വീകരിച്ച നാല് ജില്ലാ കളക്ടര്‍മാരും ആരോഗ്യവിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറിയും 2018 ഫെബ്രുവരിയില്‍ നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഫെബ്രുവരി ഒന്‍പതിന് നടന്ന സിറ്റിംഗില്‍ രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറുകയും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കായി അഭിഭാഷകര്‍ ആവശ്യപ്പെട്ടു. 

ഇത് പരിഗണിച്ച കോടതി മാര്‍ച്ച് അഞ്ചിന് മുന്‍പ് മുഴുവന്‍ ഓഫീസുകളും രേഖകളും റെഡ്‌ക്രോസിന് തിരികെ നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ ഉത്തരവ് വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ വി.പി. മുരളീധരനും വൈസ് ചെയര്‍മാന്‍ അഡ്വ. സുനില്‍.സി കുര്യനും പറഞ്ഞു. സ്‌കുളുകള്‍ കേന്ദ്രീകരിച്ചുള്ള ജൂനിയര്‍ റെഡ്‌ക്രോസിനെ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കവും കോടതി ഇടപടെലില്‍ പരാജയപ്പെട്ടിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

India

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

പുതിയ വാര്‍ത്തകള്‍

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.