Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാട്ടിലും വറുതി നാടുവിടാതെ വന്യമൃഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:10 am IST
in Palakkad

 ഇവയെ തുരത്താന് ആധുനിക സംവിധാനങ്ങളില്ലാതെ വനംവകുപ്പും വലയുന്നു. ജില്ലയിലെ മലയോര മേഖലകളില്‍ കാട്ടാനയും പുലിയും കാട്ടുപന്നിയും നാശം വിതയ്‌ക്കുന്നത് പതിവാകുകയാണ്. 

   വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2 വര്‍ഷത്തിനിടെ ജില്ലയില്‍ മാത്രം 54 പേരാണ് വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവര്‍ അതിലുമേറെയാണ്. ഈ വര്‍ഷം പാലക്കാട്ടുകാര്‍ ഏറ്റവും ദുരിതം അനുഭവിച്ചത് കാട്ടാനകളുടെ ആക്രമണത്തിലാണ്. ജനവാസമേഖലകളിലേക്കിറങ്ങിവന്ന കാട്ടാനകള്‍ മനുഷ്യര്‍ക്കും കൃഷിക്കും ഒരുപോലെ ദുരിതം വിതച്ചു. വനത്തോട് ചേര്‍ന്നുകിടക്കുന്ന ആദിവാസി ഊരുകളിലും കോളനികളിലുമാണ് ഏറ്റവുമധികം ദുരിതമുണ്ടായത്. 

    വാളയാര്‍, കഞ്ചിക്കോട്, അറങ്ങോട്ടുകുളമ്പ്, മലമ്പുഴ, മുണ്ടൂര്‍, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഇന്നലെ കോട്ടായിയിലും മാത്തൂരിലും കാട്ടാനയിരങ്ങി. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ പിടിയാനയും കുഞ്ഞുമാണ് ഒരു ദിവസം മുഴുവന്‍ ജനങ്ങളെ ഭീതിയിലാക്കിയത്. 

    കാടിനു സമീപത്തെ കൃഷിയിടങ്ങളിലാണ് ഇവ തമ്പടിച്ചിരിക്കുന്നത്. കുടിനീര് തേടി ജനവാസമേഖലയിലേക്കിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങള്‍ ലക്ഷങ്ങളുടെ കാര്‍ഷികവിളകളാണ് നശിപ്പിച്ചത്. അഗളിയില്‍ അഞ്ച് വീടുകള്‍ കാട്ടാനകള്‍ തകര്‍ത്തെറിഞ്ഞു. അട്ടപ്പാടിയിലെ തനത് വിളകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളും നശിപ്പിക്കപ്പെട്ടു. കേറിക്കിടക്കാന്‍ സുരക്ഷിതമായ വീടോ, ആനയെ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളൊ ഇല്ലാതെ മരണഭീതിയിലാണ് ഷോളയൂരിലെ ഗോഞ്ചിയൂര്‍ നിവാസികള്‍. ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്ത് കൃഷിയിറക്കിയ ആദിവാസി കര്‍ഷകര്‍ ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ്. 

    വാളയാറില്‍ തമിഴ്‌നാട്ടില്‍ നിന്ന് ജോലിക്കെത്തിയ വൃദ്ധയെ ആന ചവിട്ടിക്കൊന്നത് ഒരുമാസം മുമ്പാണ്. മറ്റ് രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റരുന്നു. 

    വടക്കഞ്ചേരിയിലെ കോട്ടേക്കുളം ഗ്രാമത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയോളമായി നാട്ടുകാരെ ഭീതിയിലാഴ്‌ത്തുന്നത് കാടിറങ്ങിയ പുലിയാണ്. വളര്‍ത്ത് നായ്‌ക്കളെ കടിച്ചുകൊണ്ടുപോയ പുലി കഴിഞ്ഞയാഴ്ച റോഡിലേക്കിറങ്ങിയതോടെ നാട്ടുകാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു.

     നെന്മാറയിലും നെല്ലിയാമ്പതിയിലുമാണ് കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചത്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് 3 മുതല്‍ 10 ലക്ഷം വരെ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെങ്കിലും ഇതിലെ കാലതാമസം മരിച്ചവരുടെ കുടുംബങ്ങളെ ദുരിതത്തിലാക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.