Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചര്‍ച്ച പരാജയം: ബസ്സ് സമരം തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 02:50 am IST
in Kerala

കോഴിക്കോട്: സ്വകാര്യബസ്സുടമകളുമായി നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നടത്തിവരുന്ന സ്വകാര്യബസ്സുകളുടെ അനിശ്ചിതകാല സമരം തുടരുമെന്ന് സംഘടനാഭാരവാഹികള്‍ അറിയിച്ചു. 

സ്വകാര്യബസ്സ് ഉടമ സംഘടനാ ഭാരവാഹികളുമായി ഇന്നലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍  ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ആണ് ചര്‍ച്ച നടത്തിയത്. സുപ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ സമരം തുടരുമെന്നാണ് ബസ്സ് ഉടമകള്‍ അറിയിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസ്സ് ഉടമകളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല, അതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. 

മിനിമം ചാര്‍ജ് വര്‍ധനവ്, ഫെയര്‍സ്‌റ്റേജ് നിരക്ക് വര്‍ധനവ് എന്നിവ അംഗീകരിച്ച ബസ്സുടമകള്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാട് സ്വീകരിച്ചതായി മന്ത്രി ശശീന്ദ്രന്‍ ചര്‍ച്ചയ്‌ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അതേപടി  നടപ്പാക്കുകയായിരുന്നില്ല. 24 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കരുതെന്ന കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പ്രായപരിധിയെന്നത് യുക്തിസഹമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

നിരക്കിന്റെ 25 ശതമനം തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കണമെന്ന ബസ്സ് ഉടമകളുടെ ആവശ്യവും മന്ത്രി അംഗീകരിച്ചില്ല. രണ്ടാമത്തെ ഫെയര്‍ സ്റ്റേജ് മുതല്‍ ഇത് വര്‍ധിപ്പിച്ച തുകയുടെ 25 ശതമാനം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാമെന്ന് മന്ത്രി വ്യക്തമാക്കി. അനുഭാവപൂര്‍വ്വമാണ് ബസ്സുടമകളോടുള്ള സര്‍ക്കാര്‍ നയം. അതുകൊണ്ടാണ് മുഖ്യമന്ത്രി രണ്ടാഴ്ചയ്‌ക്കുള്ളില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സ്വകാര്യ ബസ്സ് സമരം കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

60 ശതമാനം യാത്രക്കാരായ വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെ ഈ മേഖലയ്‌ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്ന് ബസ്സ് കോ ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജില്‍ വര്‍ധനവുണ്ടാകണം. ബസ്സുകളിലെ സിറ്റിംഗ് കപ്പാസിറ്റി നിര്‍ബന്ധമാക്കിയാല്‍ വിദ്യാര്‍ത്ഥികളെ കയറ്റില്ലെന്നും ബസുടമകള്‍ പറഞ്ഞു. 

ചര്‍ച്ചയില്‍ ബസ്സ് ഉടമ സംഘടനാ ഭാരാവാഹികളായ ഗോകുല്‍ദാസ്(കെബിടിഎ), കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു, വി.ജെ. സെബാസ്റ്റ്യന്‍, ജോണ്‍സണ്‍ പയ്യപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

പുതിയ വാര്‍ത്തകള്‍

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.