Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭുവി കലക്കി; ഇന്ത്യ നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 02:45 am IST
in Sports

ജോഹന്നസ്ബര്‍ഗ്: ഓപ്പണര്‍ ശിഖര്‍ ധവാന്റെ അടിപൊളി ബാറ്റിങ്ങും ഭുവനേശ്വര്‍ കുമാറിന്റെ  വിക്കറ്റ് കൊയ്‌ത്തും  ഇന്ത്യക്ക് വിജയം സമ്മാനിച്ചു്. ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിന്  തോല്‍പ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ധവാന്റെ അര്‍ധ സെഞ്ചുറിയില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 203 റണ്‍സ് എടുത്ത ഇന്ത്യ, മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയെ 20 ഓവറില്‍  ഒമ്പത് വിക്കറ്റിന് 175 റണ്‍സിലൊതുക്കി. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 24 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി.അടിച്ചുകളിച്ച ധവാന്‍ 39 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 72 റണ്‍സ് നേടി. 

വിജയം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കം മുതലെ വിക്കറ്റുകള്‍ നഷ്ടമായി. 

മൂന്ന് വിക്കറ്റുകള്‍ 48 റണ്‍സിന് നഷ്ടമായി. മുട്‌സ് (14), ക്യാപ്റ്റന്‍ ഡുമിനി (3), മില്ലര്‍ (9) എന്നിവര്‍ അനായാസം കീഴടങ്ങി.ഓപ്പണര്‍ ഹെന്‍ഡ്രിക്ക്‌സ് മാത്രമാണ് പിടിച്ചുനിന്നത്്.

ഇന്ത്യയുടെ തുടക്കം മോശമായി.23 റണ്‍സിന് ആദ്യ വിക്കറ്റ് വീണു. രോഹിത് ശര്‍മയാണ് പുറത്തായത്്. ഒമ്പതു പന്തില്‍ രണ്ട് ഫോറും അത്രയും തന്നെ സിക്‌സറും അടിച്ച് 21 റണ്‍സ്് കുറിച്ച ശര്‍മയെ ഡാലയുടെ പന്തില്‍ ക്ലാസന്‍ പിടികൂടി.

ഒരുവര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ സുരേഷ് റെയ്‌നയ്‌ക്ക് തിളങ്ങാനായില്ല. ഏഴു പന്തില്‍ 15 റണ്‍സാണ് സമ്പാദ്യം. റെയ്‌നയെ ഡാലാ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 49 റണ്‍സ്. ക്യാപ്റ്റന്‍ കോഹ്‌ലി കളത്തിലിറങ്ങിയതോടെ സ്‌കോര്‍ ഉയര്‍ന്നു. ധവാനും കോഹ്‌ലിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിചേര്‍ത്തു. കോഹ്‌ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷംസിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.20 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 26 റണ്‍സ് നേടി. കോഹ്‌ലിക്ക് പിന്നാലെ ധവാനും വീണു. 

മനീഷ് പാണ്ഡ്യ 27 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു. 13 റണ്‍സ് കുറിച്ച ഹാര്‍ദിക് പാണ്ഡ്യയും കീഴടങ്ങാതെ നിന്നു.

സ്‌കോര്‍ബോര്‍ഡ് ഇന്ത്യ: രോഹിത് ശര്‍മ സി ക്ലാസന്‍ ബി ഡാല 21, ശിഖര്‍ ധവാന്‍ സി ക്ലാസന്‍ ബി ഫെഹല്‍ക്കുവായോ 72, സുരേഷ് റെയ്‌ന സി ആന്‍ഡ് ബി ഡാലാ 15, വിരാട് കോഹ് ലി എല്‍ബിഡബ്‌ളിയു ബി ഷംസി 26, മനീഷ് പാണ്ഡ്യ  നോട്ടൗട്ട് 29   , എം എസ് ധോണി ബി മോറിസ് 16, ഹാര്‍ദിക് പാണ്ഡ്യ നോട്ടൗട്ട് 13, എക്‌സ്ട്രാസ് 11, ആകെ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 203.

വിക്കറ്റ് വീഴ്ച: 1-23, 2-49, 3-108, 4-155, 5-183 ബൗളിങ് : ഡി പാറ്റേഴ്‌സന്‍ 4-0-48-0, ഡാലാ 4-0-47-2, മോറിസ് 4-0-39-1, ഷംസി 4-0-37-1, സ്മുട്‌സ് 2-0-14-0, ഫെഹല്‍ക്കുവായോ 2-0-16-0.

ദക്ഷിണാഫ്രിക്ക: ട്രവര്‍ മുട്‌സ് സി ധവാന്‍ ബി കുമാര്‍ 14, ഹെന്‍ഡ്രിക്‌സ്  സി ധോണി ബി കുമാര്‍ 70    , ജെ.പി ഡുമിനി സി റെയ്‌ന ബി കുമാര്‍ 3, മില്ലര്‍ സി ധവാന്‍ ബി പാണ്ഡ്യ 9 , ബെഹറുദീന്‍ സി പാണ്ഡ്യ ബി ചഹല്‍ 39, ക്ലാസന്‍ സി റെയ്‌ന ബി കുമാര്‍ 16, ഫെഹുല്‍ക്കുവായോ സി ചഹല്‍ ബി ഉനദ്ഘട് 13, മോറിസ് സി റെയ്‌ന ബി കുമാര്‍ 0, പാ്േറ്റഴ്‌സണ്‍ റണ്‍ ഔട്ട് 1, ഡാല നോട്ടൗട്ട് 2, ഷംസി നോട്ടൗട്ട് 0 , എക്‌സ്ട്രാസ് 8 ആകെ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 175.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

India

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

Kerala

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.