Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മത്സ്യ മാര്‍ക്കറ്റിലെ മലിനജലം പൊതുനിരത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 02:12 am IST
in Palakkad

നാലുമാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച നഗരസഭയുടെ കെ.ഇ.തങ്ങള്‍ മത്സ്യ മാംസ മാര്‍ക്കറ്റില്‍ നിന്നുമുള്ള മലിനജലം പുറത്തേക്കൊഴുകുകയാണ്. മാര്‍ക്കറ്റില്‍ നിന്നു വരുന്ന മലിനജലം സമീപത്തെ അഴുക്കുചാലുകള്‍ നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് ഒഴുകുന്ന നിലയിലാണിപ്പോള്‍. കോടികള്‍ ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ തുടങ്ങിയ പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ മലിനജലം സ്വരൂപിക്കാനുള്ള ടാങ്കുകള്‍ ഇല്ലാത്തതിനാലും, ഡ്രെയിനേജ് സംവിധാനം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാത്തതിനാലുമാണ് അഴുക്കുചാലിലെ വെള്ളം കെട്ടിക്കിടന്ന് റോഡിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. 

       ഇത് മൂലം സമീപവാസികളും റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുമാണ് ദുരിതം അനുഭവിക്കുന്നത്. അസഹ്യമായ ദുര്‍ഗന്ധമായതിനാല്‍ ജനങ്ങള്‍ മൂക്കുംപൊത്തിയാണ് ഇത് വഴി സഞ്ചരിക്കുന്നത്. ഇത്തരത്തില്‍ മലിന ജലം പുറത്തേക്കൊഴുക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന അവസ്ഥയാണ്. പരിസരവാസികളായ പലര്‍ക്കും ഇത് മൂലം ശാരീരിക അസ്വസ്തതകള്‍ ഉണ്ടാകാറുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. 

      ഭാരതപ്പുഴയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നതും മലിനജലം ഒഴുക്കിവിടുന്നതും വലിയ വിവാദമായിരിക്കെ അതിന്റെ ഇടയിലാണ് ആര്‍ഭാടപൂര്‍വ്വം ഉദ്ഘാടനം ചെയ്ത മത്സ്യ മാര്‍ക്കറ്റിലെ മലിന വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. വര്‍ഷങ്ങളായി പട്ടാമ്പിയിലെ മാലിന്യവും മലിനജലവും എങ്ങനെ നിര്‍മാര്‍ജനം ചെയ്യും എന്ന വിഷയത്തില്‍ വലിയ വെല്ലുവിളിയാണ് നഗരസഭക്ക് നേരിടേണ്ടിവന്നിട്ടുള്ളത്. 

      ജനത്തിന് ഇത്രയേറെ ദുരിതം സൃഷ്ടിച്ചിട്ടും മാര്‍ക്കറ്റിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭ നടപടിയെടുക്കാത്തതില്‍ പരക്കെ പ്രതിഷേധമുണ്ട്. ഇക്കാര്യം ജനങ്ങള്‍ നഗരസഭ അധികൃതരെ അറിയിച്ചിട്ടും വേണ്ട നടപടി ഇത്‌വരെ സ്വീകരിച്ചിട്ടില്ല. ഇനിയും മലിനജലം തള്ളുന്നത് തുടര്‍ന്നാല്‍ ഗുരുതര രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്ന ആശങ്കയിലാണ് പരിസരവാസികള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.