Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയത്തുടര്‍ച്ചയ്‌ക്ക് കോഹ്‌ലിപ്പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2018, 02:40 am IST
in Sports

സെഞ്ചൂറിയന്‍: ചരിത്രം വിജയം പോക്കറ്റിലാക്കി ലോക ഒന്നാം റാങ്കിലേക്ക് കുതിച്ചുകയറിയ ഇന്ത്യ വിജയത്തുടര്‍ച്ചയ്‌ക്ക് ഇറങ്ങുന്നു. ആറുമത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ന് മത്സരം ആരംഭിക്കും.

പോര്‍ട്ട് എലിസബത്തിലെ അഞ്ചാം മത്സരത്തില്‍ വിജയക്കൊടി നാട്ടിയതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ഏകദിന പരമ്പര വിജയം സ്വന്തമായിക്കഴിഞ്ഞു 4-1. ഡര്‍ബനിലും സെഞ്ചുറിയിനിലും കേപ്ടൗണിലും കോഹ്‌ലിപ്പട ജയിച്ചുകയറിയപ്പോള്‍ മഴ തടസപ്പെടുത്തിയ ജോഹന്നസ്ബര്‍ഗില്‍ ആതിഥേയര്‍ക്ക് മുന്നില്‍ കീഴടങ്ങി.

പരമ്പര സ്വന്തമാക്കിയതോടെ ഒന്നാം റാങ്കിലെത്തിയ ഇന്ത്യ അവസാന മത്സരത്തിലും വിജയപീഠം കയറി 5-1 ന്റെ പരമ്പരനേട്ടം  ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം , ദക്ഷിണാഫ്രിക്ക ആറാം മത്സരത്തില്‍ ജയത്തോടെ തോല്‍വിയുടെ ഭാരം കുറയ്‌ക്കാനുള്ള തന്ത്രപ്പാടിലാണ്.

ഏകദിന പരമ്പരയ്‌ക്ക് ശേഷം അരങ്ങേറുന്ന ട്വന്റി 20 യില്‍ ആത്മവിശ്വാസത്തോടെ പോരിനിറങ്ങാന്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയമനിവാര്യമാണ്. 

ഇന്ത്യ ഇന്ന് റിസര്‍വ് ബഞ്ചിന്റെ കരുത്തിലാകും കളിക്കളത്തിലിറങ്ങുക. ഇതുവരെ കളിക്കാത്ത താരങ്ങള്‍ക്ക്  ഇന്ന് അവസരം ലഭിച്ചേക്കും. പേസര്‍മാരായ മുഹമ്മദ് ഷമി,  എസ്. താക്കൂര്‍ , മനീഷ് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ക്ക് അവസാന ഇലവനില്‍ ഇടംകിട്ടുമെന്നാണ് പ്രതീക്ഷ.

ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്‌ക്കും വിശ്രമം നല്‍കിയേക്കും. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനം മുതല്‍ വിശ്രമമില്ലാതെ ഏകദിനത്തില്‍ പന്തെറിയുന്ന താരങ്ങളാണ് ഇവര്‍. ബുംറ തുടര്‍ച്ചയായി 20 മത്സരങ്ങളിലും ഭുവനേശ്വര്‍ 19 ഏകദിനങ്ങളിലും പങ്കെടുത്തു. 

അടുത്ത വര്‍ഷത്തെ ലോകകപ്പിനുളള തയ്യാറെടുപ്പിന്റെ ഭാഗമായി രണ്ടാം നിര പേസ്ആക്രമണത്തെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 2015 ലെ ലോകകപ്പിനുശേഷം പരിക്കില്‍ നിന്ന് മോചനം തേടിയെത്തിയ മുഹമ്മദ് ഷമി മൂന്ന് ഏകദിനങ്ങളെ കളിച്ചിട്ടുള്ളു. ടീമിലെ നാലാം പേസറായ എസ് താക്കൂര്‍ ആകെ കളിച്ചത് രണ്ട് ഏകദിനങ്ങളില്‍ മാത്രം.

ഇന്ത്യയുടെ മധ്യനിരയിലും പ്രശ്‌നങ്ങളാണ്. നാലു മുതല്‍ ഏഴുവരെ സ്ഥാനങ്ങളില്‍ കളിച്ചവര്‍ നേടിയത് ആകെ നേടിയത് ഒരു അര്‍ധസെഞ്ചുറി മാത്രം. ഡര്‍ബനില്‍ രഹാനെയാണ് അര്‍ധ സെഞ്ചുറി കുറിച്ചത്. വാണ്ടറേഴ്‌സില്‍ ധോണി 43 പന്തില്‍ 42 റണ്‍സ് നേടിയതാണ് മറ്റൊരു മികച്ച പ്രകടനം.

ശ്രേയസ് അയ്യര്‍ക്ക് രണ്ട് മത്സരങ്ങളില്‍ കളിച്ചെങ്കിലും അവസരത്തിനൊത്തുയരാനായില്ല.

സെഞ്ചൂറിയനില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.ആറാം മത്സരത്തിലും വിജയമാവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് കോഹ് ലിയും കൂട്ടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

Kerala

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.