Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം സിപിഐ സമ്മേളനങ്ങളില്‍ അടിയും തിരിച്ചടിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 02:53 am IST
in Kerala

തിരുവനന്തപുരം: സിപിഎം നയിക്കുന്ന ഇടതു മുന്നണിയിലെ തര്‍ക്കം പാരമ്യത്തിലെത്തി. പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ നിന്നും പുറത്തുവരുന്ന അടുക്കളപ്പോര് അതിശക്തമെന്ന് വ്യക്തം. സിപിഎമ്മിനെതിരെ സിപിഐ ആഞ്ഞടിക്കുമ്പോള്‍, മാധ്യമങ്ങളുടെ പിന്തുണയോടെ സിപിഐ ഇല്ലാത്ത മേനി നടിക്കുകയാണെന്ന് സിപിഎം പ്രതികരിക്കുന്നു.

ഇടതുമുന്നണിയിലെ ഒന്നാമത്തെയും രണ്ടാമത്തെയും കക്ഷിയാണ് സിപിഎമ്മും സിപിഐയും. മൂന്നാര്‍ വിഷയത്തില്‍ തുടങ്ങി കെ.എം.മാണിയെ ഇടതുമുന്നണിയില്‍ ചേര്‍ക്കുന്നതുവരെയുള്ള വിഷയത്തില്‍ സിപിഎമ്മിനെതിരെയാണ് സിപിഐ. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ ചൊല്ലിയും ഇരുപാര്‍ട്ടിയും രണ്ടുതട്ടിലാണ്.

ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി ചേരുന്നതില്‍ സിപിഎം രണ്ടുതട്ടിലാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നയിക്കുന്ന ഗ്രൂപ്പ് പോര് പരിഹാരമില്ലാതെ തുടരുകയാണ്. പ്രകാശ് കാരാട്ടിനൊപ്പമാണ് കേരളത്തിലെ സിപിഎം. കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന നിലപാടാണ് സിപിഐയ്‌ക്ക്. സിപിഎമ്മിനെതിരെ ശക്തമായ പ്രതികരണമാണ് സിപിഐയില്‍ നിന്നുണ്ടാകുന്നത്. ബിജെപിയെ തോല്‍പിക്കാന്‍ തങ്ങള്‍മാത്രം മതിയെന്ന ചിലരുടെ നിലപാട് വങ്കത്തരമാണെന്നാണ് സിപിഐ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ മുണ്ടുടുത്ത മുസോളിനിയെന്നാണ് സിപിഐ  പരിഹസിച്ചിരിക്കുന്നത്. 

അതേസമയം, ഇല്ലാത്ത ശക്തി പ്രകടിപ്പിച്ച് പ്രതിപക്ഷത്തിന്റെ റോളെടുക്കാനാണ് സിപിഐ ശ്രമിക്കുന്നതെന്ന് സിപിഎം സമ്മേളനങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. കേരളാ കോണ്‍ഗ്രസ്(എം) ഇടതു മുന്നണിയിലെത്തിയാല്‍ സിപിഐ അപ്രസക്തമാകുമെന്ന ഭീതി സിപിഐക്കുണ്ട്. പാര്‍ട്ടി പരിപാടികളോ നയമോ സര്‍ക്കാര്‍ നടപടികളോ  അല്ല രണ്ടു പാര്‍ട്ടികളുടെ സമ്മേളനത്തിലും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പരസ്പരം അപഹസിക്കല്‍ മാത്രമാണ്  സമ്മേളനങ്ങളില്‍ നടക്കുന്നത്.

 പാര്‍ട്ടി യോഗങ്ങളില്‍ രഹസ്യമായി ഉയരുന്ന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ പരസ്യമാവുകയാണ്. ഇതു മുന്നണിയുടെ കെട്ടുറപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.