Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാശിവരാത്രിക്ക് മണപ്പുറം ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 02:50 am IST
in Kerala

ആലുവ: ആലുവ മണപ്പുറത്ത് മഹാശിവരാത്രിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. മണപ്പുറം റവന്യൂ വകുപ്പിന്റെതാണെന്ന കണ്ടെത്തല്‍ ഇക്കുറി നഗരസഭയെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അതിനാല്‍ ശിവരാത്രി നടപടി ക്രമങ്ങള്‍ മന്ദഗതിയിലായിരുന്നു. എന്നാല്‍, വ്യാപാര മേളയ്‌ക്ക് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതോടെയാണ് ഒരുക്കങ്ങള്‍ വേഗത്തിലായത്.

നഗരസഭയാണ് വ്യാപാരമേളയും അമ്യൂസ്‌മെന്റ്പാര്‍ക്കും സംഘടിപ്പിക്കുന്നത്. കളക്ടറുടെ അനുമതി ലഭിക്കും മുമ്പ് നഗരസഭ മണപ്പുറത്തെ വ്യാപാരമേളയ്‌ക്കായി സ്റ്റാള്‍ ലേലം നടത്തിയെങ്കിലും നിര്‍മ്മാണം മന്ദഗതിയിലായിരുന്നു. പതിവായുള്ള പന്തല്‍ കാല്‍നാട്ടുകര്‍മ്മവും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജില്ല കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുമായി നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം നടത്തിയ ചര്‍ച്ചയിലാണ് അനുകൂലതീരുമാനമുണ്ടായത്. 

40ഓളം സ്റ്റാളുകളാണ് നിര്‍മ്മിക്കുന്നത്. ഇതിന് പുറമെ തറവാടകയില്‍ നിരവധി ചെറുകിട കച്ചവടക്കാരെയും അനുവദിക്കും. അമ്യൂസ്‌മെന്റ് പാര്‍ക്കിനാവശ്യമായ യന്ത്ര സാമഗ്രികള്‍ മൂന്ന് ലോറികളിലായി മണപ്പുറത്ത് എത്തിച്ചിട്ടുണ്ട്. 

 13നാണ് ശിവരാത്രി. പത്താം തീയതിയോടെ സ്റ്റാളുകളുടെയും മറ്റും നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. മണപ്പുറത്തും പരിസരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും നഗരസഭയ്‌ക്ക് കളക്ടര്‍

നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ശുചിത്വമിഷനും ഹരിത കേരളം മിഷനും ചേര്‍ന്ന് വ്യവസ്ഥകളുടെ കരട് തയാറാക്കിയിട്ടുണ്ട്. നിര്‍ദ്ദേശം വ്യാപാരികള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡുകളുണ്ടാകും. ദേവസ്വം ബോര്‍ഡ് ലൈസന്‍സ് നല്‍കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥ ബാധകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.