Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഖേലോ ഇന്ത്യ; അപർണയ്‌ക്ക് സ്വർണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:45 am IST
in Sports

ന്യൂദല്‍ഹി: പ്രഥമ ഖേലോ ഇന്ത്യാ സ്‌കൂള്‍ ഗെയിംസിന്റെ മൂന്നാം ദിനം അത്‌ലറ്റിക്‌സില്‍ കേരളത്തിന് ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും. നാല് മെഡലുകളും നേടിയത് പെണ്‍കുട്ടികള്‍. ഇത് കൂടാതെ നീന്തല്‍ക്കുളത്തില്‍ നിന്നും രണ്ട് വെള്ളി കേരളം നേടി. ഇതോടെ കേരളത്തിന്റെ ആകെ മെഡല്‍ സമ്പാദ്യം മൂന്ന് സ്വര്‍ണ്ണം ഏഴ് വെള്ളി മൂന്ന് വെങ്കലമടക്കം 13 ആയി.

പെണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ അപര്‍ണ റോയ്‌യാണ് ഇന്നലെ പൊന്നണിഞ്ഞത്. ഹര്‍ഡിലുകള്‍ക്ക് മീതെ പറവയെപോലെ പറന്നുനീങ്ങിയ അപര്‍ണ 14.02 സെക്കന്‍ഡിലാണ് ഫിനിഷ് ലൈന്‍ കടന്നത്. നിലവിലെ ദേശീയ ജൂനിയര്‍, സ്‌കൂള്‍ മീറ്റുകളിലെ സ്വര്‍ണ്ണ ജേത്രിയാണ് അപര്‍ണ. ഹൈജമ്പിലും 800 മീറ്ററിലുമാണ് കേരളത്തിന്റെ വെള്ളി. വെങ്കലം 800 മീറ്ററിലും .

800 മീറ്ററില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ പ്രസ്‌കില ഡാനിയേല്‍ 2:13.91 സെക്കന്‍ഡിലും ഹൈജമ്പില്‍ എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസിലെ ഗായത്രി ശിവകുമാര്‍ 1.65 മീറ്റര്‍ ചാടിയുമാണ് വെള്ളി നേടിയത്. 800 മീറ്ററില്‍ എറണാകുളം പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസിലെ സാന്ദ്ര. എ.എസാണ് 2:15.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടിയത്. 

800 മീറ്ററില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ മഹാരാഷ്‌ട്രയുടെ തായ് ബമാനെ 2:13.37 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണ്ണം നേടി. ഹൈജമ്പില്‍ 1.76 മീറ്റര്‍ ചാടിയ ഹരിയാനയുടെ റുബീന യാദവിന് സ്വര്‍ണ്ണം.

മീറ്റിലെ വേഗമേറിയ താരങ്ങളായി ദല്‍ഹിയുടെ നിസാര്‍ അഹമ്മദും മഹാരാഷ്‌ട്രയുടെ അവന്തിക നരാലെയും തെരഞ്ഞെടുക്കപ്പെട്ടു.10.76 സെക്കന്റില്‍ പറന്നെത്തിയാണ് നിസാര്‍ മീറ്റിലെ വേഗതയേറിയ താരമായത്. വെള്ളി നേടിയ ശശികാന്ത് 10.90 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നു. ശശികാന്തിന്റെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ദിവസം 200 മീറ്ററില്‍ ശശികാന്ത് സ്വര്‍ണ്ണം നേടിയിരുന്നു.  പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അവന്തിക 12.36 സെക്കന്‍ഡിലാണ് സ്വര്‍ണ്ണം നേടിയത്. തമിഴ്‌നാടിന്റെ ഗിരിധാരിണി 12.49 സെക്കന്‍ഡില്‍ സ്വര്‍ണ്ണവും അവരുടെ തന്നെ സാന്ദ്ര തെരേസ മാര്‍ട്ടിന്‍ 12ഴ61 സെക്കന്‍ഡില്‍ വെങ്കവും നേടി. 

നീന്തല്‍ക്കുളത്തില്‍ നിന്ന് കളമശ്ശേരി ജിഎച്ച്എസ്എസിലെ ജഗന്നാഥന്‍. പി.ജെ, തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ എം. വാസുറാം എന്നിവരാണ് വെള്ളി മെഡല്‍ നേടിയത്. ജഗന്നാഥന്‍ നൂറ് മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ 1:09.27 സെക്കന്‍ഡിലും 200 മീറ്റര്‍ ്രഫീസ്‌റ്റൈലില്‍ വാസുറാം 2:01.01 സെക്കന്‍ഡിലും നീന്തിയെത്തിയാണ് വെള്ളി മെഡല്‍ നേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

പുതിയ വാര്‍ത്തകള്‍

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.