Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പദ്ധതി തുക വിനിയോഗം പാളി ചെലവഴിച്ചത് 44 ശതമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 02:45 am IST
in Ernakulam

കാക്കനാട്: ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി തുക വിനിയോഗം നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആശങ്ക. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 62 ദിവസം മാത്രം ബാക്കി നില്‍ക്കെ, പഞ്ചായത്തുകളില്‍ ഇതുവരെ 44.77%  തുക മാത്രമാണ് ചെലവഴിച്ചത്. ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ മാത്രമാണ് 60ശതമാനത്തിനു മുകളില്‍ പദ്ധതി തുക ചെലഴിച്ചിട്ടുള്ളത്. 35ശതമാനത്തില്‍ താഴെ നാല് പഞ്ചായത്തുകളുമുണ്ട്. അശമന്നൂര്‍(78.74), മഞ്ഞപ്ര(76.66), തിരുമാറാടി(68.06), ഒക്കല്‍( 66.68), ചൂര്‍ണിക്കര(66.37) എന്നീ പഞ്ചായത്തുകളാണ് പദ്ധതി തുക വിനിയോഗിച്ചതില്‍ മുന്നില്‍. കീരംമ്പാറ(26.31), ചേരാനെല്ലൂര്‍(25.85), കുട്ടമ്പുഴ(28.17), പായിപ്ര(31.54) പഞ്ചായത്തുകളാണ് ഏറ്റവും പിന്നില്‍.  

പദ്ധതി തുക സമയബന്ധിതമായി ചെലവഴിക്കുന്നതിലും പൂര്‍ത്തീകരിക്കുന്നതിലും നടപടി സ്വീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവഴിക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നു. തുകയുടെ 75% മാര്‍ച്ചില്‍ ഒന്നിച്ച് ചെലവഴിക്കുന്ന പതിവ് രീതി മാറ്റി ഡിസംബറോടെ 75% വും മാര്‍ച്ച് തുടക്കത്തില്‍ പദ്ധതി ചെലവ് 100% ആക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കുറിയും പതിവ് ആവര്‍ത്തിക്കുന്ന സ്ഥിതിയാണുള്ളതെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.   

തദ്ദേശ സ്ഥാപനങ്ങളുടെ പൊതുപ്രവൃത്തികള്‍ കരാറുകാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസവും ബില്ലുകള്‍ മാറുന്നതില്‍ ട്രഷറി നിയന്ത്രണങ്ങളുമാണ് പ്രതിസന്ധി രൂക്ഷമാക്കിയിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 

ഡിസംബര്‍ 31നകം 70 ശതമാനം പദ്ധതി തുക ചെലവഴിക്കണമെന്ന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ട്രഷറി നിയന്ത്രണം തദ്ദേശഭരണ സഥാപനങ്ങളിലെ പദ്ധതി നിര്‍വഹണത്തെ ബാധിച്ചു. ട്രഷറി നിയന്ത്രണം നിലവിലുള്ളതാനാല്‍ ത്രിതല പഞ്ചായത്തുകളില്‍ പദ്ധതി പണം ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. ട്രഷറിയില്‍ ബില്ലുകള്‍ മാറാതെ കെട്ടിക്കിടന്നു. കാര്‍ഷിക മേഖലയിലും തുക ചെലവഴിക്കുന്നതില്‍ കാലതാമസം വന്നിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ കര്‍ശനമായ നിരീക്ഷണമുണ്ടാകണം. ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ തയാറാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എമാരായ എല്‍ദോ എബ്രഹാം, ജോണ്‍ ഫെര്‍ണാണ്ടസ്, പി.ടി. തോമസ്, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന്‍, ആന്റണി ജോണ്‍, കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ പ്ലാനിംങ് ഓഫീസര്‍ സാലി ജോസഫ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.