Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പുള്‍ഗയും നെല്‍മറും ബ്ലാസ്‌റ്റേഴ്‌സിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 02:43 am IST
in Sports

കൊച്ചി: ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ ഹെരേരോ എന്ന പുള്‍ഗയും 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ബ്രസീലിനായി കളിച്ച സ്‌ട്രൈക്കര്‍ നില്‍മറും കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നു. 

ഇരുവരും കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. ഇന്ന് ക്ലബുമായി ഇവര്‍ കരാര്‍ ഒപ്പുവെക്കാനാണ് സാധ്യത. സെമി ഫൈനല്‍ പ്രവേശം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് കരുക്കള്‍ നീക്കുന്നത്.

മധ്യനിരയില്‍ പ്ലേ മേക്കറുടെ അഭാവം നികത്തുന്നതിന് വേണ്ടിയാണ് 2014, 15 സീസണുകളില്‍ ടീമിന്റെ ഭാഗമായ പുള്‍ഗയെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്തിയാണ് താരങ്ങളെ ടീമിലെത്തിക്കുന്നത്. പരിക്കിന്റെ പിടിയിലായ ദിമിത്രി ബെര്‍ബറ്റോവ്, മിഡ്ഫീല്‍ഡര്‍ ഉഗാണ്ടയുടെ കിസിറോണ്‍ കിസിറ്റോ എന്നിവര്‍ക്ക് പകരമായാണ് പുള്‍ഗയും നില്‍മറും ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നത്. 

അനുവദനീയമായ ഏട്ട് വിദേശതാരങ്ങള്‍ ടീമിലുണ്ട്. അതിനാല്‍ രണ്ടുപേരെ റിലീസ് ചെയ്‌തെങ്കില്‍ മാത്രമേ പുതിയ താരങ്ങളെ എടുക്കാനാകൂ. പരിക്കേറ്റ് പുറത്തിരിക്കുന്ന ബെര്‍ബറ്റോവ്, കെസിറോണ്‍ കിസിറ്റോ എന്നിവരെ ഉടന്‍ റിലീസ് ചെയ്‌തേക്കുമെന്നാണ് അറിവ്. അതേസമയം, ഏഴരക്കോടി നല്‍കി കൊണ്ടുവന്ന ബെര്‍ബയെ സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയില്ല. പകരം പരിക്കേറ്റ പ്രതിരോധനിരതാരം നെമഞ്ജ പെസിച്ചിനെ റിലീസ് ചെയ്യാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ദല്‍ഹിക്കെതിരായ മത്സരം കാണാനായി പുള്‍ഗ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി എത്രയും വേഗം കളത്തിലിറങ്ങുമെന്ന കുറിപ്പുകള്‍ താരം ഫേസ്ബുക്ക് പേജിലും ചേര്‍ത്തിട്ടുണ്ട്. ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയിലെ വിശ്വസ്തനായിരുന്നു പൂള്‍ഗ. കളം നിറഞ്ഞ് കളിക്കാനും കളിപ്പിക്കാനുമുള്ള കഴിവും ഡേവിഡ് ജയിംസിനുള്ള താല്‍പര്യവുമാണ് പുള്‍ഗക്ക് തുണയായത്. 

മുന്‍ ബ്രസീല്‍ സ്‌ട്രൈക്കറായ നില്‍മര്‍ നിലവില്‍ യുഎഇ ക്ലബ് അല്‍ നാസറിനുവേണ്ടിയാണ് കളിക്കുന്നത്. 26 മത്സരങ്ങളില്‍ 11 ഗോളാണ് ക്ലബിനുവേണ്ടി നേടിയത്. ദേശീയ കുപ്പായത്തില്‍ 24 മത്സരങ്ങളില്‍ 9 ഗോളുകളും നേടിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.