Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുഞ്ചക്കൊയ്‌ത്ത്; രജിസ്‌ടേഷന്‍ 31 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2018, 02:08 am IST
in Alappuzha

ആലപ്പുഴ:  പുഞ്ചക്കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 31ന് അവസാനിക്കുമെന്ന്  മങ്കൊമ്പ് പാഡിമാര്‍ക്കറ്റിങ് ഓഫിസ് അറിയിച്ചു.

  കൊയ്‌ത്ത് ഫെബ്രുവരി ആദ്യ ആഴ്ച ആരംഭിക്കും. സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെടാത്ത നാഷനലൈസ്ഡ്, ഷെഡ്യൂള്‍ഡ്, കോഓപ്പറേറ്റീവ് ബാങ്കുകളെയും ംംം. ൗെുുഹ്യരീുമററ്യ.ശി എന്ന വെബ്‌സൈറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.ഇതു നാളെ വരെ മാത്രമാണ്.ഈ രീതിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ മങ്കൊമ്പ് പാഡിമാര്‍ക്കറ്റിങ് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 0477 2704929. 

 കൊയ്‌ത്ത് യന്ത്രം ഇറക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം. പതിരു കൂടുതലായി വരുന്ന യന്ത്രം കൊയ്‌ത്തിന് ഉപയോഗിക്കരുത്. യന്ത്രത്തിന്റെ സീവ് നെറ്റ് (പതിരു വേര്‍തിരിക്കുന്നത്) വൃത്തിയാക്കിയതിനു ശേഷമെ യന്ത്രം ഇറക്കാവു, യന്ത്രത്തിന്റെ വിന്നോവിങ് ബ്ലോ (ഫാനുമായുള്ള ബന്ധം) ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 

  രാവിലെ 10ന് ശേഷമെ കൊയ്‌ത്ത് ആരംഭിക്കാവു. കൊയ്‌തെടുത്ത നെല്ല് ഒന്നര മീറ്റര്‍ വീതിയില്‍ കൂടാതെ നീളത്തില്‍ നെല്ലു കൂട്ടണം, ഒരോ കര്‍ഷകനും ആദ്യം കൊയ്യുന്ന നെല്ലിനു നനവു കൂടുതലാകുമെന്നതിനാല്‍ പ്രത്യേകം കൂട്ടിയിടണം,

   ഉമ നെല്ലിനു 120 ദിവസം മൂപ്പുള്ളതിനാല്‍ 105 ദിവസം കഴിയാതെ പാടത്തെ വെള്ളം ഒഴിവാക്കരുത്. ഒഴിവാക്കിയാല്‍ നെല്ലിന്റെ തൂക്കത്തെ ബാധിക്കും. കരിനിലങ്ങളിലെ നെല്‍ചെടിയില്‍ വെള്ളിവേരുകള്‍ കൂടുതല്‍ ഉള്ളത് അതിന്റെ കരുത്തിനെയാണ് കാണിക്കുന്നത് എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈര്‍പ്പത്തിന്റെ അളവു കൂടാതിരിക്കാന്‍ മൂപ്പെത്തിയ ശേഷമെ കൊയ്യാവു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.