തിരുവനന്തപുരം: ആര്‍സിസിയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായി ആര്‍സിസിയിലേക്കുള്ള ടെലിഫോണ്‍ സര്‍വീസ് 26 മുതല്‍ 31 വരെ തടസ്സപ്പെടും അടിയന്തരസാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് താഴെപറയുന്ന മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാം. രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് കാഷ്യാലിറ്റി 9497725541, നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ 9446417454 (2.30 മുതല്‍ 9.30 വരെ) പൊതുവായ വിവരങ്ങള്‍ക്ക് (പ്രവൃത്തിദിവസങ്ങളില്‍മാത്രം) പിആര്‍ഒ 8304952541 (9.30 മുതല്‍ 5 വരെ). ഫെബ്രുവരി ഒന്നുമുതല്‍ പഴയ നമ്പറുകള്‍ പ്രാബല്യത്തില്‍ വരും.
















