Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഷോപ്പിംഗ് കോംപ്ലക്‌സിലെ പാര്‍ട്ടി ഓഫീസ് പൂട്ടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2018, 02:00 am IST
in Thiruvananthapuram

തിരുവനന്തപുരം: വാടകകുടിശ്ശകയുടെ പേരില്‍ പോസ്റ്റല്‍ വകുപ്പിന്റെ ഓഫീസ്പൂട്ടിയ മേയര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുമല ഷോപ്പിംഗ് ക്ലോംപ്ലക്‌സില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിഓഫീസിന് പൂര്‍ണപിന്തുണ നല്‍കുന്നു.   ഈ പാര്‍ട്ടി ഓഫീസിന് ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറി നല്‍കിയിട്ടില്ലെന്ന് നഗരസഭയുടെ വിവരാവകാശരേഖ വ്യക്തമാക്കുന്നു.

പാര്‍ട്ടിഓഫീസ് പ്രവര്‍ത്തിക്കുന്ന കടമുറി ദേവകുമാര്‍ എന്ന വ്യക്തിക്കാണ് വാടകയ്‌ക്ക് നല്‍കിയിരിക്കുന്നതെന്ന് വിവരാവകാശരേഖയില്‍ പറയുന്നു. നിരവധി തവണ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വിഷയം ഉന്നയിച്ചപ്പോഴൊക്കെ മേയറടക്കമുള്ളവര്‍ വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരിന്നു. പാര്‍ട്ടിഓഫീസ് ഒഴിപ്പിക്കുന്നതിനോ കടമുറി വാടകയ്‌ക്ക് എടുത്തശേഷം മറിച്ചു നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ മേയര്‍ തയ്യാറായിട്ടില്ല.  

തിരുമല ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിയമവിരുദ്ധമായി പാര്‍ട്ടിഓഫീസ് പ്രവര്‍ത്തിക്കുന്നതിനെതിരെ മറ്റു വ്യാപാരികള്‍ പരാതിപ്പെട്ടിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ചിരിക്കുന്നതിനാല്‍ സമീപത്തെ വ്യാപാരികള്‍ക്ക് വളരെയധികം ബുദ്ധമുട്ട് അനുവഭപ്പെടുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വരാതെ മറ്റ് കടകളിലേക്ക് പോകുന്നു. നഗരസഭയുടെ പല കെട്ടിടങ്ങളും വ്യക്തികളുടെ പേരില്‍ വാടകയ്‌ക്ക് എടുത്തശേഷം പാര്‍ട്ടിഓഫീസായി പ്രവര്‍ത്തിക്കുന്നു. പേരൂര്‍ക്കടയിലെ ഷോപ്പിംഗ് കോംപ്ലക്‌സ്, ശ്രീവരാഹം ചന്തയിലെ കടമുറി, ഉള്ളൂര്‍ ഗസ്റ്റ്ഹൗസ് എന്നിവിടങ്ങളിലും നിയമവിരുദ്ധമായി പാര്‍ട്ടിഓഫീസുകള്‍ പ്രവര്‍ത്തിക്കുകയാണ്.

കുറഞ്ഞ നിരക്കില്‍ കടമുറികള്‍ ലഭ്യമാകാതെ സാധാരണക്കാരായ വ്യപാരികള്‍ പരക്കംപായുമ്പോഴാണ് നഗരസഭയുടെ കടമുറികള്‍ പാര്‍ട്ടി സഖാക്കള്‍ കൈയ്യേറിയിരിക്കുന്നത്. ശ്രീവരാഹത്തെ മാര്‍ക്കറ്റിലെ കടമുറിയില്‍ പാര്‍ട്ടിഓഫീസ് പ്രവര്‍ത്തിക്കുന്നതിനാല്‍ ബയോകമ്പോസ്റ്റ് പ്ലാന്റ്സ്ഥാപിക്കാന്‍ അനുവദിക്കുന്നില്ല. നിരവധിതവണ വാര്‍ഡ് കൗണ്‍സിലര്‍ മേയറോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.