Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മിതൃമ്മലസര്‍വീസ് സഹകരണബാങ്കില്‍ നേതാവിന്റെ ഭാര്യയ്‌ക്ക് സ്ഥാനമുറപ്പാക്കാന്‍ സെക്രട്ടറിക്കെതിരെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 02:00 am IST
in Thiruvananthapuram

കല്ലറ: മിതൃമ്മലസര്‍വീസ് സഹകരണബാങ്കില്‍ പുനര്‍നിയമനം നേടിയ നേതാവിന്റെ ഭാര്യയുടെസ്ഥാനം സംരക്ഷിക്കാന്‍ സെക്രട്ടറിക്കെതിരെ നടപടിക്ക് നീക്കം. ബാങ്കിന്റെ പാര്‍ലമെന്ററി സമിതിയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായതെന്ന് അറിയിന്നു. സിപിഎം സംസ്ഥാനകമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ നേതാവുള്‍പ്പെടെയുളളവര്‍ ചേര്‍ന്നാണ് സെക്രട്ടറിക്കെതിരെ നടപടിക്ക് തീരുമാനമെടുത്തിട്ടുളളത്. 

ബാങ്കില്‍ ക്രമക്കേടുകള്‍ നടന്നതുമായി ബന്ധപ്പെട്ട് കുറ്റക്കാരിയെന്ന് കണ്ടെത്തിയ ജീവനക്കാരിയെ പിരിച്ചുവിട്ടിരുന്നു. സിപിഎം ജില്ലാ, സംസ്ഥാനനേതൃത്വങ്ങളുമായി അടുത്ത ബന്ധമുളളയാളിന്റെ ഭാര്യയ്‌ക്കെതിരെയായിരുന്നു നടപടി. നടപടിക്കെതിരെ ജീവനക്കാരി ട്രൈബ്യൂണലിനെ സമീപിച്ചു. ഇത് സംബന്ധിച്ച നടപടികള്‍ ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ സിപിഎം നേതൃത്വം ഇടപെട്ട് ജീവനക്കാരിയെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ പാര്‍ട്ടിയില്‍ സംസാരിച്ചവരെയെല്ലാം ലോക്കല്‍സമ്മേളനങ്ങളില്‍ വെട്ടിനിരത്തിക്കൊണ്ടായിരുന്നു തീരുമാനം.

ജീവനക്കാരിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് സെക്രട്ടറി ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. നടപടി നേരിട്ട ജീവനക്കാരി ബാങ്കിനുണ്ടാക്കിയ ബാധ്യതകള്‍ സംബന്ധിച്ചും സെക്രട്ടറി ഡയറക്ടര്‍ബോര്‍ഡിനോട് വിശദീകരിച്ചിരുന്നു. എന്നാല്‍ മറ്റൊന്നും നോക്കാതെ നിയമനഉത്തരവ് നല്‍കാനായിരുന്നു പാര്‍ട്ടിയും ബോര്‍ഡും നിര്‍ദ്ദേശിച്ചത്. ജീവനക്കാരി തിരികെ ജോലിയില്‍ പ്രവേശിച്ചു. ഇതോടെയാണ് ജീവനക്കാരിയുടെ ഭര്‍ത്താവുള്‍പ്പെടെയുളളവര്‍ അംഗമായുളള പാര്‍ലമെന്ററിബോര്‍ഡ് സെക്രട്ടറിക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടിട്ടുളളത്. ഈ തീരുമാനം നടപ്പാക്കാന്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണിപ്പോള്‍. നടപടി നേരിട്ടില്ലായിരുന്നെങ്കില്‍ നേതാവിന്റെ ഭാര്യ ഇപ്പോള്‍ ബാങ്കിന്റെ സെക്രട്ടറി സ്ഥാനത്തായിരുന്നേനെയെന്ന കാര്യമാണ് ഇവര്‍ ഉയര്‍ത്തിയിട്ടുളളത്. 

വിഷയം ചര്‍ച്ചചെയ്തപ്പോള്‍ ഏതാനും അംഗങ്ങള്‍ സെക്രട്ടറിക്കെതിരെ നടപടി പാടില്ലെന്നും ജീവനക്കാരിയെ തിരിച്ചെടുത്തത് ശരിയായില്ലെന്നും വാദിക്കുകയുണ്ടായി. ഈ അംഗങ്ങള്‍്ക്കെതിരെ അച്ചടക്കനടപടിക്ക് പാര്‍ട്ടി ആലോചന തുടങ്ങിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.