Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധനമന്ത്രിയെ മാറ്റിപ്പരീക്ഷിക്കണം

Janmabhumi Online by Janmabhumi Online
Jan 20, 2018, 02:45 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ആശങ്കാജനകമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ ഭാഗമായവര്‍തന്നെ  പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയം കാരണം സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് കേന്ദ്ര നയം സംസ്ഥാനത്തിനു ഗുണകരമാണെന്നും, അധിക ചെലവാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ‘ലോക കേരളസഭ’യില്‍ പറയുന്നു. ധനകാര്യ മന്ത്രി തോമസ് ഐസക്ക് കൃത്യമായി കാര്യം പറയാതെ ഉരുണ്ടുകളിക്കുന്നു. ഘടകകക്ഷി നേതാവ് കാനം രാജേന്ദ്രനും വ്യത്യസ്ത നിലപാട്. എല്ലാവരും സമ്മതിക്കുന്ന ഏക കാര്യം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ എന്നതുമാത്രമാണ്. ജനങ്ങളെ ആശങ്കപ്പെടുത്തുന്നതും അതാണ്. 

ജനാധിപത്യ ഭരണത്തില്‍ ധനകാര്യം കൈകാര്യം ചെയ്യാന്‍ കമ്മ്യുണിസ്റ്റുകള്‍ക്ക് കഴിയില്ല എന്നത് തെളിഞ്ഞ കാര്യമാണ്. മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളിന്റെ  സാമ്പത്തിക മുരടിപ്പുതന്നെ ഉദാഹരണം. ജനങ്ങള്‍ പട്ടിണിപ്പാവങ്ങളായി നിലനിന്നാല്‍ മാത്രമേ ചെങ്കൊടിയേന്താന്‍ ആളെ കിട്ടൂ എന്ന രാഷ്‌ട്രീയ ചിന്തയും കാരണമാണ്. കേരളത്തില്‍ സിപിഎം ധനമന്ത്രിമാര്‍ വന്‍പരാജയമായിരുന്നു. തോമസ് ഐസക്കിനെ ധനകാര്യ വിദഗ്‌ദ്ധന്‍ എന്നുപറഞ്ഞ് സിപിഎം അവതരിപ്പിക്കുന്നുണ്ടെങ്കിലും  പാര്‍ട്ടിക്കുതന്നെ അദ്ദേഹത്തെ വിശ്വാസമില്ല.  മുഖ്യമന്ത്രി മറ്റൊരാളെ സാമ്പത്തിക ഉപദേഷ്ടാവായിവച്ചത് അതിനാലാണ്.  ഡാമില്‍നിന്ന് മണല്‍ വാരല്‍, കിഫ്ബി തുടങ്ങി അയഥാര്‍ത്ഥ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നതിനപ്പുറം സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനോ ക്രമപ്പെടുത്താനോ ഒരു സംഭാവനയും നല്‍കാന്‍ തോമസ് ഐസക്കിന് കഴിഞ്ഞിട്ടില്ല. 

നോട്ട് നിരോധനം വന്നപ്പോള്‍ കേരളത്തിലെ സഹകരണമേഖല തകര്‍ന്നു എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രചാരണം. മറിച്ചായിരുന്നു അനുഭവം. സഹകരണ മേഖല ശക്തമാണെന്നും, നിക്ഷേപം കൂടിയെന്നും സഹകരണമന്ത്രി തുടരെ പത്രസമ്മേളനം നടത്തി പറയുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, കേന്ദ്രത്തിന്റെ ചരക്കു സേവന നികുതിയാണ് കാരണെമന്നും പ്രചരിപ്പിച്ചു. 16000 കോടിരൂപ ട്രഷറിയില്‍ കിടപ്പുണ്ടെന്നത് അറിയാതെയായിരുന്നു ഇതെന്നറിഞ്ഞപ്പോള്‍ ആരോപണം സ്വയം വിഴുങ്ങി. ട്രഷറി നിയന്ത്രണം എല്ലാം നീങ്ങി. എല്ലാം ഭദ്രം എന്ന പുതിയ പ്രസ്താവനയാണ് ഒടുവില്‍.

സംസ്ഥാനത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം കേന്ദ്ര പദ്ധതികള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ്. നഗരവികസനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച 2357 കോടി രൂപയുടെ അമൃത പദ്ധതി  അവതാളത്തിലായിരിക്കുകയാണ്.  ആദ്യഘട്ടമായി 215 കോടി കേന്ദ്രം അനുവദിച്ചെങ്കിലും  ആറുകോടി മാത്രമാണ് സംസ്ഥാനം ഇതുവരെ ചെലവിട്ടത്. സംസ്ഥാനത്തെ പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയും ഇഴഞ്ഞുനീങ്ങുന്നു. റയില്‍വേ പദ്ധതികളുടെ സ്ഥിതിയും അതുതന്നെ.സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പാര്‍പ്പിട പദ്ധതിയുടെയും താളം തെറ്റിക്കുന്നു.പദ്ധതികള്‍ നടപ്പാക്കുന്നത് വൈകിയതു കാരണം കേരളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന  പ്രധാന കേന്ദ്രപദ്ധതികളുടെ ചെലവില്‍ 6097.57 കോടി രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്.

മുന്‍കാലങ്ങളിലേതുപോലെ പിടിപ്പുകേടിന് കേന്ദ്രത്തെ കുറ്റംപറഞ്ഞ് കാലം കഴിക്കാമെന്നു കരുതാതെ, സംസ്ഥാനത്തിന്റെ സമ്പദ്‌രംഗം മെച്ചപ്പെടുത്താനുള്ള നടപടിയാണ് വേണ്ടത്. തോമസ് ഐസക്ക് അതിന് പ്രാപ്തനല്ലങ്കില്‍ മറ്റാരെയെങ്കിലും പരീക്ഷിക്കണം

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)
Sports

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

കുസുമവും നാരായണ ഗെയ്ക്‌വാഡും
Varadyam

കുസുമവും നാരായണ ഗെയ്ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

Kerala

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

Varadyam

മിനിക്കഥ: ഗുല്‍മോഹര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ കൂറ്റന്‍ ചരക്ക് വിമാനം എത്തി

കവിത: ഭാരതാംബ

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടതിയുടെ പരിഗണയിലെന്നും വി സി

ടി.ജി. വേലായുധന്‍ നായര്‍,  ടി.ജി. ബാലകൃഷ്ണന്‍ നായര്‍

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മയ്‌ക്ക്

അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിലെ കരണത്തടി

കവിത: ഭാരത മക്കള്‍

വായന: വിരഹത്തിന്റെ ‘അരുണിമ’

കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്, ഇളക്കി മാറ്റി പൊലീസ്

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies