Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇന്ദുലേഖ എത്തുന്നു മ്യൂസിക്കല്‍ സ്റ്റേജ് ഷോയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 02:00 am IST
in Thiruvananthapuram

തിരുവനന്തപുരം: ചന്തുമേനോന്റെ ഇന്ദുലേഖ ഒരിക്കല്‍കൂടി ആസ്വാദകരിലേക്ക് എത്തുന്നു. സൂര്യഫെസ്റ്റിവലിലാണ് മ്യൂസിക്കല്‍ സ്റ്റേജ്‌ഷോയിലൂടെ ഇന്ദുലേഖ അരങ്ങേറുന്നത്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തിലൂാണ് ആദ്യ മ്യൂസിക്കല്‍ ഇന്ദുലേഖ സ്റ്റേജ്‌ഷോ വേദിയിലെത്തുന്നത്.

ടൂറിസംവകുപ്പുമായി സഹകരിച്ച് ചന്തുമേനോന്റെ അഞ്ചാം തലമുറയില്‍പ്പെട്ട ഡോ ചൈതന്യ ഉണ്ണി മുന്‍കൈയെടുത്താണ് ഇന്ദുലേഖയെ മ്യൂസിക്കല്‍ നാടകരൂപത്തില്‍ വേദിയില്‍ അവതരിപ്പിക്കുന്നത്. 21, 22, 23 തീയതികളില്‍ ഗണേശത്തില്‍ ഇന്ദുലേഖ അവതരിപ്പിക്കും. 100 അടി നീളമുള്ള സെറ്റില്‍ വീടും ക്ഷേത്രവും ആല്‍ത്തറയും മണ്ഡപവുമെല്ലാം ഒരുക്കിയാണ് ഇന്ദുലേഖയെ അവതരിപ്പിക്കുന്നത്. ഒരുമണിക്കൂര്‍ നീളുന്ന പ്രദര്‍ശനത്തില്‍ മഴയും ഇടയുംമിന്നലും അടങ്ങുന്ന തത്സമയ അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്.

സംവിധായകനും നടനുമായ വിനീത് കുമാറും ഡോ ചൈതന്യ ഉണ്ണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സമുദ്ര പെര്‍ഫോര്‍മിങ് ആര്‍ട്ട്‌സിന്റെ മധുവും സഞ്ജീവും ചേര്‍ന്ന് കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നു. രാജീവ് ആലുങ്കലിന്റെ വരികളെ പണ്ഡിറ്റ് രമേശ് നാരായണന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. പ്രദീപ് താലയില്‍ ശബ്ദ-ദൃശ്യ രൂപകല്‍പ്പന നിര്‍വ്വഹിച്ച ഇതിന്റെ സെറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത് ഹൈലേഷാണ്.  

സൂര്യാ ഫെസ്റ്റിവലിലെ പ്രീമിയര്‍ പ്രദര്‍ശനത്തിനുശേഷം ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും ആസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്‌നി, ബ്രിസ്‌ബെയ്ന്‍, പെര്‍ത്ത്, മെല്‍ബോണ്‍ തുടങ്ങിയ ഇടങ്ങളിലും ഇന്ദുലേഖ അവതരിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.