ന്യൂദല്‍ഹി: ശ്രീനിവാസ്പുരിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായാഴ്ച രാത്രിയായിരുന്നു ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഗ്നിശമനസേനയുടെ മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: