Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥ പറഞ്ഞു പറഞ്ഞ്….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2018, 02:30 am IST
in Varadyam

കഥാപ്രസംഗം എന്ന അനുഗ്രഹീത കലയ്‌ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ് കാഥികന്‍ നിരണം രാജന്റേത്. രാജ്യത്തിന് അകത്തും പുറത്തുമായി പതിനായിരത്തില്‍ പരം വേദികളില്‍ ആ ശബ്ദസാന്നിദ്ധ്യം നിലയുറപ്പിച്ചിരിക്കുന്നു. 24 മണിക്കൂര്‍ തുടര്‍ച്ചയായി വിഷ്വല്‍ കഥാപ്രസംഗം അവതരിപ്പിച്ച് റെക്കോഡും സ്വന്തമാക്കി. കഥയും കഥപറച്ചിലും കാലഘട്ടത്തിനൊത്ത് പരിഷ്‌കരിച്ചാണ് ഈ കലയെ രാജന്‍ പുതുതലമുറയ്‌ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. വിഷ്വല്‍ കഥാപ്രസംഗം എന്ന നൂതന സങ്കേതതത്തിലൂടെയുള്ള കഥപറച്ചിലിന് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. സ്‌കൂള്‍തലം മുതല്‍ തന്നെ രാജന്‍ ഒരു ബഹുമുഖ പ്രതിഭയാണ്. നിരണം പനയ്‌ക്കാമറ്റം പി.എസ്. കുര്യാക്കോസിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളില്‍ നാലാമനായി   ജനിച്ച നിരണം രാജന് കഥാപ്രസംഗം  ഉപാസനയാണ്. 

അച്ഛന്റെ പാത പിന്തുടര്‍ന്ന് പാടാന്‍ തുടക്കമിട്ട രാജന്‍ ക്രമേണ കാഥികനായി ചുവടുറപ്പിച്ചു. നിരണം സെന്റ് മേരീസ് ഹൈസ്‌ക്കൂളിലും പരുമല പമ്പാ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇരുപത്തിരണ്ടു വര്‍ഷക്കാലം അധ്യാപകനായിരുന്നു. സമൂഹത്തിന്റെ മൂല്യച്യുതിക്കെതിരെ ജനമനഃസാക്ഷിയെ ഉണര്‍ത്തുക എന്ന ഉദാത്തമായ ഒരു കര്‍ത്തവ്യം കൂടി കലാകാരനുണ്ടെന്ന് വിശ്വസിക്കുന്ന രാജന്‍ തന്‍െ കഥപറച്ചിലുകളിലൂടെ ഈ ആശയം പ്രചരിപ്പിക്കുന്നു. എല്ലാ കഥകളിലേയും പ്രമേയം സാമൂഹ്യ പ്രശ്‌നങ്ങളാണ്. സമൂഹ നന്മയ്‌ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്താഗതിയാണ് സാമൂഹ്യപ്രതിബന്ധതയുള്ള കഥകള്‍ അവതരിപ്പിക്കാന്‍ രാജനെ പ്രേരിപ്പിച്ചത്. ഗായകനായി തിളങ്ങി നില്‍ക്കുമ്പോഴാണ് നടനായും അരങ്ങിലെത്തുന്നത്. സി.എല്‍. ജോസിന്റെ മതിലുകള്‍ ഇടിയുന്നു ഉള്‍പ്പെടെ ഒരു ഡസന്‍ നാടകങ്ങളിലും രാജന്‍ വേഷമിട്ടു. നിരണം സെന്റ് മേരീസ് ഗ്രൗണ്ടിലെ ദൈവസന്നിധിയിലായിരുന്നു അഭിനയത്തുടക്കം.ആകാശവാണിയില്‍ കഥകള്‍ അവതരിപ്പിക്കാറുള്ള രാജന്‍ ആകാശവാണി ബി ഹൈഗ്രേഡ്  ആര്‍ട്ടിസ്റ്റാണ്.  90 ല്‍ അദ്ധ്യാപക കലാമത്സരത്തില്‍ പ്രഥമസ്ഥാനം രാജന്‍ നേടി. ഏറെ വേദികളില്‍ നിന്നും പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ രാജന്‍ നവീന കഥാപ്രസംഗത്തിനും അടിത്തറയിട്ടു. അദ്ദേഹത്തിന്റെ ഈ അവതരണം കാണികളില്‍ നവാനുഭൂതി പകര്‍ത്തുന്നതായിരുന്നു.പതിനായിരത്തില്‍ പരം വേദികളില്‍ കഥകള്‍ പറഞ്ഞ് ശ്രോതാക്കളുടെ ഇഷ്ടകാഥികരുടെ നിരയില്‍ സ്ഥാനം നേടിക്കഴിഞ്ഞ രാജന്റെ ഇഷ്ടപ്പെട്ട കഥ സമയം വൈകിപ്പോയി എന്ന സ്വന്തം രചനയാണ്. ഭീഷ്മര്‍, കര്‍ണന്‍, സംഗമതീരം ഇവയാണ് കഥകളില്‍ ചിലത്. 

നിരവധി വേദികളില്‍ അവതാരകനായും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് നിരണം രാജന്‍.

പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ സംഗീതവാസനയും പ്രോത്സാഹനവുമാണ് തന്നെ കാഥികനാക്കിത്തീര്‍ത്തതെന്ന് രാജന്‍ വ്യക്തമാക്കുന്നു. പുരോഗമന കഥാപ്രസംഗ സംഘടനയുടെ സജീവപ്രവര്‍ത്തകനായ ഇദ്ദേഹം ഗാനമേള ട്രൂപ്പും നടത്തുന്നു. സത്യദേവനും കെടാമംഗലവും സാംമ്പശിവനുമൊക്കെ ചേര്‍ന്ന് പരിപോഷിപ്പിച്ച കഥാപ്രസംഗത്തിന് പുതിയ ഭാവുകത്വം പകരാന്‍ ഈ മഹാപ്രതിഭക്ക് കഴിഞ്ഞിട്ടുണ്ട്. 2003 ലെ കേരള സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗത്തിനുള്ള സംസ്ഥാന അവാര്‍ഡ്, 1990 ലെ അദ്ധ്യാപക കലാവേദിയുടെ കഥാപ്രസംഗത്തിനുള്ള സംസ്ഥാന അവാര്‍ഡ്, 1991 ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സംഗീതവിഭാഗമായ പിസിഎല്‍എം ന്റെ യോഗ്യതാ പത്രം

ലോക യുവജനസംഘടനയായ ഇന്‍ഡ്യന്‍ ജേസീസിന്റെ ജെ എഫ്എം അംഗീകാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കഥാപ്രസംഗവുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് നടന്നുനീങ്ങുന്ന നിരണം രാജന് ഭാര്യ സിസിലിയും, മക്കളായ അരുണ്‍രാജ്, അനുരാജ് എന്നിവരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.