Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുറ്റിപ്പുറത്തെ ആയുധങ്ങള്‍: ആശങ്കയകറ്റണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 02:45 am IST
in Vicharam

ഭാരതപ്പുഴയില്‍ കുറ്റിപ്പുറത്ത് വന്‍ ആയുധശേഖരം കണ്ടെത്തിയത് ആശങ്കയുളവാക്കുന്നതാണ്. ഉഗ്രപ്രഹരശേഷിയുള്ള മൈനുകളും ഉപയോഗയോഗ്യമായ നൂറുകണക്കിന് വെടിയുണ്ടകള്‍,  ഗ്രനേഡുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ട്യൂബ് ലോഞ്ചറുകള്‍ എന്നിവയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടെടുത്തത്. സൈനിക വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന 7.62 എം.എം വിഭാഗത്തില്‍പ്പെടുന്ന തോക്കുകളില്‍ ഉപയോഗിക്കുന്നതാണ് വെടിയുണ്ടകള്‍ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മിലിട്ടറി ഇന്റലിജന്‍സ്, പോലീസ് ഇന്റലിജന്‍സ് എന്നിവ അന്വേഷണം ആരംഭിച്ചെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റുന്ന തരത്തില്‍ വസ്തുതകള്‍ വ്യക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വെടിയുണ്ടകള്‍ ഉപയോഗക്ഷമമാണെങ്കിലും അത് ഉപയോഗിക്കാന്‍ സൂക്ഷിച്ചതാകാമെന്ന സാധ്യത അന്വേഷണ സംഘം തള്ളിക്കളയുകയാണ്. എന്നാല്‍ ഇത്രയധികം വെടിയുണ്ടകള്‍ സൂക്ഷിച്ചതെന്തിനാണെന്ന ചോദ്യം അവശേഷിക്കുന്നു.

മിനി പമ്പ, കുറ്റിപ്പുറം റെയില്‍വേ പാലം എന്നിവയ്‌ക്കടുത്തുവച്ചാണ് ആയുധ ശേഖരം കണ്ടെത്തിയിരിക്കുന്നത്. പഴക്കമില്ലാത്തതും ഉപയോഗയോഗ്യവുമായ ആയുധങ്ങളും കണ്ടെത്തിയവയില്‍ ഉണ്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. പുഴയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സമഗ്രവും ശക്തവുമായ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയണം. വിവിധ വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച കുഴിബോംബുകളാണ് കുറ്റിപ്പുറത്ത് കണ്ടെത്തിയത്. ഏതാണ്ട് അഞ്ഞൂറു മീറ്റര്‍ പരിധിയില്‍ ആള്‍നാശം ഉണ്ടാക്കാന്‍ ഈ കുഴിബോംബുകള്‍ക്ക് കഴിയും. ഒളി ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഈ മാരകായുധങ്ങള്‍ ഉപയോഗിക്കാനായി സൂക്ഷിച്ചതാണെങ്കിലും ഉപേക്ഷിച്ചതാണെങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തേണ്ടതുണ്ട്.

മാവോയിസ്റ്റ്, ഭീകരവാദ  ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയുധ ശേഖരം കണ്ടെത്തിയ വാര്‍ത്ത ജനങ്ങളില്‍ ഏറെ ആശങ്കയാണുളവാക്കിയിരിക്കുന്നത്. ആയുധ ശേഖരം കണ്ടെത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും അന്വേഷണ പുരോഗതി തൃപ്തികരമല്ല. വെടിയുണ്ടകള്‍ മഹാരാഷ്‌ട്രയിലെ പുല്‍ഗാവ് ആയുധപ്പുരയിലേതാണെന്ന് നിഗമനമുണ്ടെങ്കിലും സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല.  പുല്‍ഗാവില്‍നിന്ന് ഏത് സംസ്ഥാനത്തേക്കായിരുന്നു ഇവ വിതരണം ചെയ്തതെന്നും കണ്ടെത്തേണ്ടതുണ്ട്. അവിടെനിന്ന് ആയുധങ്ങള്‍ എങ്ങനെ കുറ്റിപ്പുറത്തെത്തി എന്നതിനെക്കുറിച്ചും അന്വേഷണം വേണം.  എന്താവശ്യത്തിനായാലും ആയുധമെത്തിച്ചവരെ കണ്ടെത്തി ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

കേരളത്തില്‍ നിന്ന് അടിക്കടി പുറത്തുവരുന്ന വാര്‍ത്തകള്‍ കാര്യങ്ങള്‍ അത്ര നിസ്സാരമല്ലെന്ന സൂചനകളാണ് നല്‍കുന്നത്. ഐഎസ് ഭീകരവാദ റിക്രൂട്ട്‌മെന്റിന്റെ രാജ്യത്തെ കേന്ദ്രമാണ് കേരളം എന്ന് തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. മുന്നറിയിപ്പുകളെ രാഷ്‌ട്രീയ ലക്ഷ്യംവച്ച് തള്ളിക്കളയുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുത്തേ മതിയാവൂ.  മാരകശേഷിയുള്ള വെടിയുണ്ടകളും മറ്റായുധങ്ങളും ഭാരതപ്പുഴയില്‍ എങ്ങനെ എത്തിയെന്ന് വിശദമാക്കേണ്ടതുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലെ ശക്തികളെ നടപടിക്ക് വിധേയമാക്കണം.  സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തം സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുക എന്നതാണ്. വിട്ടുവീഴ്ചയില്ലാത്ത നടപടികളും നിലപാടുകളുമായിരിക്കണം ഇതിലുണ്ടാവേണ്ടത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)
World

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.