ന്യൂദല്‍ഹി: ഗുഡ്ക ഉല്പാദകരുടെ കീഴിലുള്ള യു ആന്‍ഡ് ഐ സേഫ് ഡിപ്പോസിറ്റില്‍ ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ 20കോടിയുടെ നിധിശേഖരം പിടിച്ചെടുത്തു. 10.5കോടി രൂപ പണമായും ബാക്കി തങ്കകട്ടികളും ആഭരണങ്ങളുമാണ് പിടിച്ചെടുത്തവയില്‍ ഉള്ളത്. മൊത്തം 61 കോടിയുടെ നിധിശേഖരമാണ് പിടികൂടിയത്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള ജെയ് ഭാരത് മാരുതി ഗ്രൂപ്പിന്റെ 26 കോടിയും പിടിച്ചെടുത്തവയില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: