ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ നേരിട്ടുള്ള നികുതി വരുമാനത്തില്‍ 18.2 ശതമാനം വര്‍ധന. ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ നേരിട്ടുള്ള നികുതി വരുമാനത്തില്‍ 6.56 ലക്ഷം കോടി രൂപ ലഭിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിച്ചു.
2017 ഏപ്രില്‍- ഡിസംബര്‍ എന്നീ ഒമ്പതുമാസത്തെ കാലയളവിലെ മൊത്ത വരുമാനത്തില്‍ 12.6ശതമാനമാണ് (7.86 ലക്ഷം കോടി) വര്‍ധനവ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: