Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിദേശമണ്ണില്‍ വിജയവഴി തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 02:45 am IST
in Sports

കേപ്ടൗണ്‍: സ്വന്തം മണ്ണില്‍ വിജയപടവുകള്‍ കയറി ലോകത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുന്ന കോഹ്‌ലിയും കൂട്ടരും വിദേശമണ്ണില്‍ കരുത്തുകാട്ടാന്‍ ഇറങ്ങുന്നു. ഇതുവരെ പരമ്പര നേട്ടം അകന്നുനിന്ന ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയക്കൊടി പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ലോക ഒന്നാം നമ്പറായ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ന്യൂലന്‍ഡ്‌സില്‍ ആരംഭിക്കും.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം നമ്പറാണെങ്കിലും ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു പരമ്പരജയം നേടാനായിട്ടില്ല. തുടര്‍ച്ചയായി ഒമ്പത് പരമ്പരവിജയങ്ങള്‍ കരസ്ഥമാക്കി മികവിന്റെ നെറുകയില്‍ നില്‍ക്കുന്ന ഇന്ത്യ ഇവിടെ പുത്തന്‍ ചരിത്രം കുറിക്കുമെന്നാണ് പ്രതീക്ഷ.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ മികവ് ആവര്‍ത്തിക്കുന്ന കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം അതിശക്തമാണ്. ദക്ഷിണാഫ്രിക്കയിലെ വേഗമാര്‍ന്ന പിച്ചുകളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിവുളള ആറോളം ബാറ്റ്‌സ്മാന്മാര്‍ ടീമിലുണ്ട്. മുന്നില്‍ നിന്ന് പടനയിക്കുന്ന നായകന്‍ കോഹ്‌ലി തന്നെയാണ് ബാറ്റിങ്ങിലെ ശക്തി. ശിഖര്‍ ധവാന്‍, മുരളി വിജയ്, രോഹിത്, രഹാനെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ചേരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബാറ്ററിക്ക് അടികിട്ടും.

ന്യൂലന്‍ഡിസിലെ ഗ്രീന്‍ ടോപ്പ് പിച്ചില്‍ വേഗത്തില്‍ പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങ് നിരയുടെ നടുവൊടിക്കാന്‍

കെല്‍പ്പുള്ള ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ എന്നിവരാണ് ഇന്ത്യന്‍ പേസ് നിരയെ നയിക്കുന്നത്. സ്പിന്നറായി മിക്കവാറും അശ്വിന്‍ കളിച്ചേക്കും.

ദക്ഷിണാഫ്രിക്ക ശക്തമായ ടീം തന്നെയാണ്. സ്വന്തം നാട്ടിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാണ്. ന്യൂലന്‍ഡ്‌സില്‍ അവര്‍ കളിച്ച 56 ടെസ്റ്റുകളില്‍ 23 ലും അവര്‍ വിജയം വരിച്ചു. ഇരുപത് മത്സരങ്ങളില്‍ തോറ്റു. പതിനൊന്നെണ്ണം സമനിലയായി. ബൗണ്‍സുള്ള നാട്ടിലെ പിച്ചില്‍ അപകടം വിതറാനാകുന്നവരാണ് അവരുടെ ബൗളര്‍മാര്‍. മോണ്‍ മോര്‍ക്കലും കഗിസോ റബഡയും വെര്‍നോണ്‍ ഫിലാന്‍ഡറുമാണ് അവരുടെ പേസ്് ശക്തികള്‍.

ഏറെക്കാലത്തിനുശേഷം തിരിച്ചുവരുന്ന ഡെയില്‍ സ്‌റ്റെയിന് അവസാന ഇലവനില്‍ സ്ഥാനം കിട്ടാന്‍ സാധ്യതയില്ല.ബാറ്റില്‍ നായകന്‍ ഫാ ഡു പ്ലെസിസ് തന്നെയാണ് ശക്തികേന്ദ്രം. വിക്കറ്റ് കീപ്പറായ എബി ഡിവില്ലിയേഴ്‌സ് , ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് എന്നിവര്‍ നായകന് കരുത്തേകും.

നാട്ടിലെ പുലികളാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയില്‍ ഈ പുലികള്‍ എന്തുചെയ്യുമെന്ന് കണ്ടറിയണം. തികച്ചും വ്യത്യസ്ഥമായ പന്തുകൊണ്ടുള്ള കളിയാണ് ഇവിടെ നടക്കുക. അവര്‍ ആദ്യ ടെസ്റ്റ് പാസാകുമോയെന്ന് കാത്തിരിക്കാമെന്ന്് ദക്ഷിണാഫ്രിക്കയുടെ പേസര്‍ വെര്‍നോന്‍ ഫിലാന്‍ഡര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.