ന്യൂദല്‍ഹി : ഈ ഏപ്രിലോടെ തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് 650 ശാഖകള്‍ തുറക്കും. കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.
2016- 17 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഛത്തീസ്ഗഢിലെ റായ്പൂരിലും ഝാര്‍ഖണ്ഡിലെ റായ്പൂരിലും രണ്ട് ശാഖകകള്‍ തുറന്നിരുന്നു. ഇനി വിവിധ സംസ്ഥാനങ്ങളിലായി 650 ശാഖകള്‍ തുറക്കും.
ഇതോടെ പോസ്റ്റ് ഓഫീസുകള്‍ വഴി ബാങ്കിങ് സേവനം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: