Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പോലീസ് മേധാവിയുടെ ഉത്തരവുകള്‍ക്ക് പുല്ലുവില സിപിഎം സമ്മേളനത്തിന്റെ പേരില്‍ നടന്നത് നിയമലംഘനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 12:00 am IST
in Kottayam

കോട്ടയം: അധികാരത്തിന്റെ തണലില്‍ നടത്തിയ സിപിഎം ജില്ലാ സമ്മേളനത്തില്‍ നടന്നത് കടുത്ത നിയമലംഘനങ്ങള്‍. പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കതെ സമ്മേളനവും പ്രകടനവും നടത്തണമെന്ന ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് സമ്മേളന മാമാങ്കം അരങ്ങേറിയത്. മറ്റാര്‍ക്കും പരിപാടികള്‍ക്ക് വിട്ട് കൊടുക്കാത്ത പോലീസ് പരേഡ് ഗ്രൗണ്ട് വരെ പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത്തിന് അടിയറവ് പറഞ്ഞ് വി്ട്ട് കൊടുക്കേണ്ടിയും വന്നു.

ഇന്നലെ നടന്ന റെഡ് വോളണ്ടിയര്‍ പരേഡിന് ഗ്രൗണ്ട് വിട്ട് കൊടുത്താണ് പോലീസ് പാര്‍ട്ടിയോട് വിധേയത്വം ്കാണിച്ചത്. മുമ്പ് പല സംഘടനകളും ഗ്രൗണ്ട് ലഭിക്കുന്നതിനായി അനുമതി തേടിയപ്പോള്‍ ഹെലിപ്പാഡ് ഉള്ള ഗ്രൗണ്ട് ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ കൊടുക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഉണ്ടെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ മണിക്കുറുകളോളം സിപിഎം വാളണ്ടിയര്‍മാര്‍ക്ക് പരിശീലിക്കാനും പ്രകടനം ആരംഭിക്കുന്നതിനും കേന്ദ്ര നിര്‍ദ്ദേശം വിഘാതമായില്ല. ഇന്നലെ ഉച്ചമുതല്‍ വൈകുന്നേരം വരെ സ്‌റ്റേഡിയം സിപിഎം നിയന്ത്രണത്തിലായിരുന്നു.

ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ കൊടിതോരണങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ വയ്‌ക്കാന്‍ പാടില്ലെന്ന ഉത്തരവ് ജില്ലാ പോലീസ് മേധാവി ഒരാഴ്ച മുമ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ അതിന്റെ മഷി ഉണങ്ങുന്നതിന് മുമ്പേ പ്രതിമകളും കമാനങ്ങളും ഉയര്‍ന്നു. നഗരത്തില്‍ മാമ്മന്‍ മാപ്പിള ഹാളിന് സമീപം ഏറ്റവും തിരക്കേറിയ കെ. കെ. റോഡിന് മധ്യത്തിലായിരുന്നു തോരണം കെട്ടിയിരുന്നത്. വാഹനം തട്ടി പൊട്ടി പോകാതെയിരിക്കാന്‍ റെഡ് വോളണ്ടിയര്‍മാരെയും നിയോഗിച്ചിരുന്നു. പോലീസ് നോക്കി നില്‍ക്കേ തോരണത്തില്‍ തട്ടുന്ന വാഹനങ്ങള്‍ തിരിച്ച് വിടുന്ന ജോലിയും അവര്‍ ഏറ്റെടുത്തു. നഗരത്തില്‍ തന്നെ ഗാന്ധി പ്രതിമയേയും വെറുതേ വിട്ടില്ല. പ്രതിമയെ മൂടിയും തോരണം കെട്ടി.

റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും യാതൊരു ബുദ്ധിമുട്ടും പ്രകടന സമയത്ത് ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി ലംഘിക്കപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞത് മുതല്‍ കോട്ടയം നഗരം നിശ്ചലമായി. പ്രകടനം വരുന്ന സ്ഥലത്ത് കൂടി ഇരുചക്ര വാഹനം പോലും കടത്തി വിട്ടില്ല. സിപിഎമ്മിന്റെ പരസ്യമായ നിയമ ലംഘനങ്ങള്‍ക്ക് ജില്ലാ ഭരണനേതൃത്വം കുടപിടിക്കുന്ന സ്ഥിതിയാണ് കോട്ടയത്ത് ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന് എന്തുമാകാം, മറ്റുള്ളവര്‍ മാത്രം നിയമം അനുസരിച്ചാല്‍ മതിയെന്ന നിലയിലാണ് കാര്യങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.