Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോകുലം കേരള എഫ്‌സിക്ക് വീണ്ടും തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:30 am IST
in Sports

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്‌ക്ക് വീണ്ടും തോല്‍വി. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ്‌സി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഗോകുലത്തെ പരാജയപ്പെടുത്തി ്.

ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ഗോകുലത്തിന്റെ ഡാനിയല്‍ ആഷ്ലി അഡോ ദാനം നല്‍കിയ ഗോളില്‍ ഐസ്വാള്‍ മുന്നിലെത്തി. 52-ാം മിനിറ്റില്‍ ആന്ദ്രെ ലോനെസ്‌കോയിലൂടെ ഐസ്വാള്‍ എഫ്‌സി രണ്ടാം ഗോള്‍ നേടി. ജയത്തോടെ അഞ്ച് കളിയില്‍ നിന്ന് പത്തു പോയന്റുമായി ഐസ്വാള്‍ പോയിന്റ് നിലയില്‍ ആറാമതെത്തി. ആറുകളിയില്‍ നിന്ന് നാല് പോയിന്റ് മാത്രമുള്ള ഗോകുലം ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആദ്യപകുതിയില്‍ ഐസ്വാളിന് മുന്നില്‍ പിടിച്ചുനിന്ന കേരളം രണ്ടാംപകുതിയില്‍ തീര്‍ത്തും പരുങ്ങി. ഐസ്വാളിന്റെ വിദേശതാരങ്ങള്‍ തീര്‍ത്ത പ്രതിരോധ കോട്ട മറികടക്കാന്‍ കേരള യുവതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. മധ്യനിരയില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റാഷിദിനേയും യുവതാരം അര്‍ജുന്‍ ജയരാജിനേയും മുന്‍നിര്‍ത്താണ് കേരളം അക്രമിച്ചത്. മുന്നേറ്റത്തില്‍ ഉസ്മാന്‍ ആഷികും ലല്‍ഡംപ്യുയയും ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ഐസ്വാള്‍ പ്രതിരോധത്തിന് കാര്യമായ ഭീഷണിയുണ്ടായില്ല.

ഒന്‍പതാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ഉസ്മാന്‍ ആഷിക് എടുത്ത ഫ്രീകിക്ക് വളരെ പാടുപെട്ടാണ് ഐസ്വാളിന്റെ ഗോളി മാസിഹ് സൈഗാനി രക്ഷപ്പെടുത്തിയത്. 20-ാം മിനിറ്റില്‍ മധ്യനിരതാരം മുഹമ്മദ് ഇര്‍ഷാദിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നകന്നു. 45-ാം മിനിറ്റിലാണ് ആദ്യ ഗോളിന് വഴിയൊരുങ്ങിയത്. ഇടതുവിങില്‍ നിന്ന് ഐസ്വാള്‍താരം ലാല്‍റാം ഹുമനവിയ ബോക്സിലേക്ക് ഉയര്‍ത്തിയ ക്രോസ് കയുഗോ കൊബയാശിയുടെ ശരീരത്തില്‍തട്ടി പോസ്റ്റിലേക്ക് നീങ്ങവെ തട്ടിയകറ്റാനുള്ള കേരളപ്രതിരോധതാരം ഡാനിയല്‍ അഡോയ്‌ക്ക് പിഴച്ചു. സെല്‍ഫോ ഗോളായി പന്ത് വലയിലേക്ക്.

രണ്ടാംപകുതിയില്‍ കേരള ടീം ഉണര്‍ന്നുകളിച്ചു. എന്നാല്‍ പകരകാരനായി ഇറങ്ങിയ ഫോര്‍വേഡ് ആരിഫ് ഷെയ്‌കിന്റെ പിഴവ് മുതലെടുത്താണ് കൗണ്ടര്‍ അറ്റാക്കിലൂടെ ഐസ്വാള്‍ രണ്ടാമതും വലകുലുക്കിയത്. മൈതാന മധ്യത്തില്‍ നിന്ന് കിട്ടിയ പാസുമായി മുന്നേറിയ റൊമേനിയന്‍ താരം ആന്ദ്രെ ലോനെസ്‌കോ രണ്ട് കേരള പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് ബോക്സില്‍വെച്ച് ഉതിര്‍ത്ത വലംകാലന്‍ഷോട്ട് ഗോളി നിഖിലിനെ മറികടന്ന് പോസ്റ്റിന്റെ ഇടത്തേമൂലയില്‍ വിശ്രമിച്ചു.

അടുത്ത മത്സരത്തില്‍ ഗോകുലം ജനുവരി ആറിന് വൈകിട്ട് അഞ്ചിന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മിനര്‍വ്വ പഞ്ചാബ് എഫ്‌സിയെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

Kerala

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

Kerala

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

Kerala

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

പുതിയ വാര്‍ത്തകള്‍

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.