Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാട്ടര്‍ അതോറിറ്റി കത്ത് നല്‍കിയത് പഞ്ചായത്ത് അവഗണിച്ചു വേനല്‍ കടുത്താല്‍ പൊന്‍കുന്നത്തും കാഞ്ഞിരപ്പള്ളിയിലും വെള്ളംകുടി മുട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 12:00 am IST
in Kottayam

കാഞ്ഞിരപ്പള്ളി: കരിമ്പുകയം ചെക്ക് ഡാമിന്റെ ഷട്ടര്‍ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല. നവംബര്‍ മാസത്തിലാണ് ചെക്ക് ഡാമിന്റെ ഷട്ടറുകള്‍ അടക്കണമെന്ന കത്ത് പഞ്ചായത്തിന് നല്‍കിയത്.

വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസിന് സമീപത്ത് മണിമലയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ചെക്ക്ഡാമില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതു മൂലം സമീപത്തുള്ള വലിയ കിണറ്റില്‍ വെള്ളം നിറയും. ഈ കിണറ്റില്‍ നിന്നാണ് കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളില്‍ ജലവിതരണം നടത്തുന്ന കരിമ്പുകയം പദ്ധതിയുടെ പമ്പ് ഹൗസിലേക്ക് വെള്ളം ശേഖരിക്കുന്നത്. ചെക്ക്ഡാം കോസ്വേയുടെ ഉദ്ഘാടനവേളയില്‍ ഷട്ടറിന്റെ തുടര്‍ന്നുള്ള ചുമതല കാഞ്ഞിരപ്പള്ളി പഞ്ചായത്തിനെ ജില്ലാ കലക്ടര്‍ ഏല്‍പിച്ചിരുന്നു.

ജല നിരപ്പ് താഴ്ന്നു തുടങ്ങിയപ്പോള്‍ ഷട്ടറുകള്‍ അടയ്‌ക്കാതിരുന്നതിനാല്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല. വേനല്‍ ഇതേ പടി തുടര്‍ന്നാല്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ മണിമലയാറ്റിലെ വെള്ളം വറ്റി കരിമ്പുകയം പദ്ധതിയില്‍ നിന്നുള്ള ജലവിതരണം നിലയ്‌ക്കുന്ന സ്ഥിതിയാണ്. കരിമ്പുകയം ജല വിതരണ പദ്ധതിക്കു കീഴിലെ 4200 കണക്ഷനുകളില്‍ ഭൂരിഭാഗവും പൊന്‍കുന്നം ടൗണ്‍, ജനറല്‍ ആശുപത്രി എന്നിവ ഉള്‍പ്പെടുന്ന ചിറക്കടവ് പഞ്ചായത്തിലാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ 700 കണക്ഷനുകളാണുള്ളത്.

ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നു 3.87 കോടി രൂപ മുടക്കിയാണ് ചെക്ക്ഡാമും അതിനു മീതെ കോസ് വേയും നിര്‍മിച്ചത്.

86.40 മീറ്റര്‍ നീളത്തില്‍ എട്ട് വെന്റ് വേയോടുകൂടി ഒന്നര മീറ്റര്‍ ഉയരമുള്ള ചെക്ക്ഡാമും എട്ട് സ്പാനുകളിലായി ആറ് മീറ്റര്‍ വീതിയുള്ള കോസ്വേയുമാണ് നിര്‍മിച്ചത്.

പലക ഉപയോഗിച്ച് വെന്റ് വേ അടച്ചശേഷം ചാക്കില്‍ മണല്‍ നിറച്ചിട്ടാണ് ഷട്ടര്‍ ഉറപ്പിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ മുറയ്‌ക്ക് കഴിഞ്ഞ വേനലില്‍ ജലസേചന വകുപ്പ് ചെക്ക്ഡാമിന്റെ ഷട്ടര്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ആറ്റില്‍ നീരൊഴുക്കു തുടങ്ങിയതോടെ ഷട്ടര്‍ മാറ്റി.

ഷട്ടര്‍ സ്ഥാപിക്കുന്നതിനും ഒരു വര്‍ഷത്തേക്ക് തുടര്‍ നടപടികള്‍ നടത്തുന്നതിനും ഉടന്‍ കരാര്‍ നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.