തിരുവനന്തപുരം: അധികാരം ദുര്‍വിനിയോഗംചെയ്ത് ഖജനാവ് കൊള്ളയടിച്ച് സത്യപ്രതിജ്ഞാലംഘനം നടത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. രാവിലെ 12ന് മാര്‍ച്ച് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുമാണ് ആരംഭിക്കുക.
















