തിരുവനന്തപുരം: മികച്ച ജീവകാരുണ്യത്തിനുള്ള 2017ലെ ഉമ്മാശേരി മാധവന്‍ ചാരിറ്റി പുരസ്‌കാരം മുന്‍ ദേവികുളം സബ് കളക്ടറും എംപ്ലോയ്‌മെന്റ് ഡയറക്ടറുമായ ഡോ ശ്രീറാം വെങ്കിട്ടരാമനു നല്‍കും. ഇന്ന് രാവിലെ 11ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളിലാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്.
















