Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നക്ഷത്രങ്ങള്‍ക്ക് കണ്ണീരോടെ വിട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 08:06 pm IST
in Malappuram

ചങ്ങരംകുളം: നരണിപ്പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയ കുഞ്ഞുനക്ഷത്രങ്ങള്‍ക്ക് ചങ്ങരംകുളം കണ്ണീരോടെ വിട നല്‍കി.

തോണി അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദ്ദേഹം നരണിപ്പുഴയോരത്ത് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ജനസഹസ്രങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് കൂടെ ചിരിച്ചുല്ലസിച്ച് നടന്ന പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരത്തെ വിശ്വസിക്കാനാകാതെ കൂട്ടുകാര്‍ പൊട്ടിക്കരഞ്ഞു. അദ്ധ്യാപകരും നാട്ടുകാരും സങ്കടക്കടലിനെ ഒഴുക്കികളനാകാതെ വിഷമിച്ചു. തങ്ങളുടെ പ്രതീക്ഷയായിരുന്ന മക്കള്‍ യാത്രയായത് അംഗീകരിക്കാനാവാതെ മാതാപിതാക്കള്‍ അവരെ വിളിച്ചുകൊണ്ടേയിരുന്നു. പരസ്പരം ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയിലായിരുന്നു എല്ലാവരും.

26ന് വൈകിട്ട് അഞ്ചരയോടെയാണ് കേരളക്കരയെ കണ്ണീരിലാഴ്‌ത്തിയ അപകടം നടന്നത്. ക്രിസ്മസ് അവധി ആഘോഷിക്കാന്‍ മാപ്പലക്കല്‍ വേലായുധന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന കുട്ടികള്‍ അദ്ദേഹത്തോടൊപ്പം പുഴ കാണാന്‍ ഇറങ്ങിയതായിരുന്നു. കരയില്‍നിന്ന് 200 മീറ്റര്‍ മാറി ആഴമേറിയ ഭാഗത്ത് തോണി ഒരുവശത്തേക്ക് മറിഞ്ഞതോടെ എല്ലാവരും പുഴയില്‍ വീണു. വേലായുധന്റെ മകള്‍ വൈഷ്ണ, മാപ്പലക്കല്‍ ജയന്റെ മക്കളായ പൂജ, ജനീഷ, മാപ്പലക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന, നരണിപ്പുഴ മാച്ചേരിയത്ത് അനിലിന്റെ മകന്‍ ആദിദേവ്, പനമ്പാട് വിളക്കത്തേരി ശ്രീനിവാസന്റെ മകന്‍ ആദിനാഥ് എന്നിവര്‍ മരിച്ചു. വേലായുധനും ശിവാംഗി, വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ എന്നിവര്‍ രക്ഷപ്പെട്ടു.

ആദിദേവിന്റെ മൃതദ്ദേഹം ചങ്ങരംകുളം കാനൂരിലെ വീട്ടുവളപ്പിലും ആദിനാഥിന്റെ മൃതദ്ദേഹം മാറഞ്ചേരിയിലെ വീട്ടുവളപ്പിലും സംസ്‌കരിച്ചു. മറ്റ് നാലുപേരെയും വൈകിട്ട് എരമംഗലത്തെ പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.