Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വാര്‍ണര്‍ക്ക് സെഞ്ചുറി; ഓസീസ് തുടക്കം കസറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 02:45 am IST
in Sports

മെല്‍ബണ്‍: ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയുടെ മികവില്‍ ഓസ്‌ട്രേലിയയ്‌ക്ക് ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഉജ്ജ്വല തുടക്കം. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ അവര്‍ മൂന്ന് വിക്കറ്റിന് 244 റണ്‍സ് എടുത്തിട്ടുണ്ട്. സെഞ്ചുറിയിലേക്ക് നീങ്ങുന്ന ക്യാപ്റ്റന്‍ സ്മിത്ത് 65 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 31 റണ്‍സുമായി മാര്‍ഷാണ് സ്മിത്തിന് കൂട്ട്.

സെഞ്ചുറിക്ക് ഒരു റണ്‍സ് മാത്രം അകലെ നില്‍ക്കെ വാര്‍ണറുകടെ ബാറ്റിനരികില്‍ കൊണ്ട് പൊങ്ങിയ പന്ത് മിഡ് ഓണില്‍ ഫീല്‍ഡര്‍ ക്യാച്ചെടു്ത്തു. വാര്‍ണറുടെ പുറത്താകലില്‍ ആഹ്ലാദിച്ച ഇംഗ്ലണ്ടിന്റെ ആഘോഷം അധികം നീണ്ടില്ല. റിപ്ലേയില്‍ അരങ്ങേറ്റക്കാരാനായ ടോം കറന്‍സ് എറിഞ്ഞ പന്ത് നോബോളാണെന്ന് തെളിഞ്ഞു. ക്രീസില്‍ തിരിച്ചെത്തിയ വാര്‍ണര്‍ അടുത്ത പന്തില്‍ തന്നെ നൂറ് തികച്ചു.ടെസ്റ്റിലെ 21-ാം സെഞ്ചുറി. ഇതോടെ 70 ടെസ്റ്റില്‍ വാര്‍ണര്‍ ആറായിരം റണ്‍സ് കടന്നു.

തുടക്കത്തിലെ അടിച്ചുതകര്‍ന്ന വാര്‍ണര്‍ ആദ്യ നാല്‍പ്പതു മിനിറ്റില്‍ 90 റണ്‍സ് നേടി. സെഞ്ചുറി തികച്ചശേഷം അധികനേരം പിടിച്ചുനില്‍ക്കാനായില്ല.103 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ട വാര്‍ണറെ ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ബെയര്‍സ്‌റ്റോ പിടികൂടി. 151 പന്തില്‍ 13 ഫോറും ഒരു സിക്‌സറും അടിച്ചു.

2014 ലെ ബോക്‌സിങ്ങ് ഡേ ടെസ്റ്റ് മുതല്‍ മെല്‍ബണില്‍ കീഴടങ്ങാതെ നില്‍ക്കുന്ന ഓസീസ് നായകന്‍ വീണ്ടുമൊരു അപരാജിത ഇന്നിങ്ങ്‌സിലേക്ക് നീങ്ങുകയാണ്.131 പന്ത് നേരിട്ട സ്മിത്ത് ആറെണ്ണം അതിര്‍ത്തികടത്തിയാണ് 65 റണ്‍സിലെത്തി നില്‍ക്കുന്നത്.

മെല്‍ബണിലെ അവസാന മൂന്ന് ബോക്‌സിങ്ങ് ഡേ ടെസ്റ്റുകളില്‍ സ്മിത്ത് ഇന്ത്യക്കെതിരെ 192 റണ്‍സും വെസ്റ്റ് ഇന്‍ഡീസിനെതിരെ 134 റണ്‍സും പാക്കിസ്ഥാനെതിരെ 165 റണ്‍സും നേടി പുറത്താകാതെ നിന്നു. നിലവിലെ ആഷസ് പരമ്പരയില്‍ അഞ്ച് ഇന്നിങ്ങ്‌സിലായി സ്മിത്ത് 491 റണ്‍സ് സമ്പാദിച്ചുകഴിഞ്ഞു.163.66 ശതമാനമാണ് ശരാശരി.

ആദ്യത്തെ മൂന്ന് ടെസ്റ്റും വിജയിച്ച ഓസ്‌ട്രേലിയ പരമ്പരയില്‍ 3-0 ന്റെ തകര്‍ക്കാന്‍ പറ്റാത്ത ലീഡ് സ്വന്തമാക്കിക്കഴിഞ്ഞു. നാലും അഞ്ചും ടെസ്റ്റുകള്‍ കൂടി നേടി പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് സ്മിത്തും കൂട്ടുകാരും.

ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഓസീസിന് വാര്‍ണറും ബാന്‍ക്രോഫ്റ്റും ആദ്യ വിക്കറ്റില്‍ 122 റണ്‍സ് അടിച്ചെടുത്തു നല്ല തുടക്കം സമ്മാനിച്ചു. 26 റണ്‍സ് നേടിയ ബാന്‍ക്രോഫ്റ്റിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വോക്ക്‌സാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്്. തുടര്‍ന്നെത്തിയ ഖവാജ 17 റണ്‍സുമായി മടങ്ങി. ബോര്‍ഡിനാണ് വിക്കറ്റ്. ബെയര്‍സ്‌റ്റോ ക്യാച്ചെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

Kerala

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

Kerala

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

Kerala

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

പുതിയ വാര്‍ത്തകള്‍

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.