തിരുവനന്തപുരം:യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.പേരൂര്‍ക്കട സ്വദേശിനി ദീപ അശോകിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.