ആലപ്പുഴ: ആലപ്പുഴ ജലജ വധക്കേസിലെ പ്രതി പിടിയില്‍. മുട്ടം സ്വദേശി സജിത്താണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘം നെടുമ്പാശ്ശേരിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
കൊലയ്‌ക്ക് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 2015ലാണ് ഹരിപ്പാട് സ്വദേശിയായ ജലജയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.
















